Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അതിജീവിതയോട് ബഹുമാനമാണ്, അവർക്ക് നേരിടേണ്ടി വന്ന ദുരന്തത്തില്‍ സങ്കടകരമാണ്.. പക്ഷെ ഏതെങ്കിലും ഒരു കേസ് അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല, ആ അന്വേഷണ സംഘത്തെ നയിക്കുന്ന സംഘത്തിന്റെ ആളുപോലും ആരാവണമെന്ന് തീരുമാനിക്കുന്നത് അതിജീവിതയോട് സംസാരിച്ചിട്ട് വേണം എന്നുപറയുന്ന നിലവാരത്തിലേക്കാണോ കേരളം പോവുന്നത്! ദിലീപ് 12 അല്ല, 12 ലക്ഷം ചാറ്റ് നശിപ്പിച്ചോട്ടെ.. പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്! കസറി രാഹുൽ ഈശ്വർ

20 MAY 2022 10:35 AM IST
മലയാളി വാര്‍ത്ത

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. ഈ അടുത്തകാലത്താണ് ദിലീപിനെ അനൂകുലിച്ച് കൊണ്ട് രാഹുൽ ഈശ്വർ സജീവമായി ടെലിവിഷൻ ചർച്ചകളിൽ രംഗത്ത് എത്തിയത് . ഇപ്പോഴിതാ അന്വേഷണ സംഘത്തലവനെ തീരുമാനിക്കുന്നതില്‍ അതിജീവിതയുടെ അഭിപ്രായം തേടണമെന്ന വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് രാഹുല്‍ ഈശ്വർ. അതിജീവിതയോട് ബഹുമാനമാണ്, അവർക്ക് നേരിടേണ്ടി വന്ന ദുരന്തത്തില്‍ സങ്കടകരമാണ്. പക്ഷെ ഏതെങ്കിലും ഒരു കേസ് അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല, ആ അന്വേഷണ സംഘത്തെ നയിക്കുന്ന സംഘത്തിന്റെ ആളുപോലും ആരാവണമെന്ന് തീരുമാനിക്കുന്നത് അതിജീവിതയോട് സംസാരിച്ചിട്ട് വേണം എന്നുപറയുന്ന നിലവാരത്തിലേക്കാണോ കേരളം പോവുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ നാളെ മറ്റ് കേസുകളിലും ആവർത്തിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാവില്ലെന്ന് ആര് പറഞ്ഞു.

നടനും നിർമ്മാതാവുമായ വിജയ് ബാബു ഒരു കേസ് നേരിടുന്നുണ്ട്. മറുവശത്ത് ഒരു പെണ്‍കുട്ടിയാണ്. ആ പെണ്‍കുട്ടിയോട് ചോദിച്ച് കൊണ്ടായിരിക്കുമോ ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. കോടതി ഇന്ന് പ്രസക്തമായ ഒരു ചോദ്യം പ്രോസിക്യൂഷനോട് ചോദിച്ചിട്ടുണ്ട്. ചാറ്റ് നശിപ്പിച്ചു, ചാറ്റ് നശിപ്പിച്ചുവെന്ന് പറയുന്നു. പന്ത്രണ്ടല്ല 12 ലക്ഷം ചാറ്റ് നശിപ്പിച്ചാലും കേസുമായി എന്താണ് ബന്ധമെന്നാണ് കോടതി ചോദിച്ചത്. നേരത്തെ ഇതേ ചോദ്യം ഞാന്‍ ചോദിച്ചിട്ടുണ്ട്. ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന കാര്യമാണ് ഇത്. ചാറ്റ് എത്ര വേണമെങ്കിലും നശിപ്പിച്ചോട്ടെ, എന്നാല്‍ അതിനൊക്കെ കേസുമായി എന്താണ് ബന്ധമെന്ന് ചോദിക്കുമ്പോള്‍ ആ ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ല. മറ്റൊരു അവസരത്തില്‍ മറുപടി തരാം എന്നും പറഞ്ഞ് ആ വിഷയം മാറ്റുകയായിരുന്നു. 12 അല്ല, ദിലീപ് 12 ലക്ഷം ചാറ്റുകള്‍ നശിപ്പിച്ചാലും അതിന് കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. എന്നിട്ടും ഏതെങ്കിലും തരത്തില്‍ ദിലീപിനെ കുടുക്കണം എന്നുള്ള സമീപനം ശരിയയാണോ. ദിലീപ് ചാറ്റ് നശിപ്പിച്ചുവെന്ന് പറയുന്നത് തന്നെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. നടി ആക്രമിക്കപ്പെട്ട കേസുമായുള്ള ഇതിന്റെ ബന്ധമാണ്. ഏതെങ്കിലും ഒരു അഡ്വക്കറ്റ് കോടതിയില്‍ നിന്നും ഇത് പറയാനുള്ള ധൈര്യം കാണിക്കുമോ. വേറൊരു കേസിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തെന്നും പറഞ്ഞ് ഈ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് പറയുന്നതിലെ കോമണ്‍സെന്‍സ് എന്താണെന്നും രാഹുല്‍ ഈശ്വർ ചോദിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends