Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രണയത്തിന് മുന്നേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു; രാത്രി വാ തോരാതെ ഞങ്ങൾ സംസാരിക്കും; പൊട്ടി പാളീസായ പ്രണയങ്ങളെ കുറിച്ച് പറയും; ഒരു ദിവസം രാത്രി പത്ത് മണിക്ക് ശേഷം ഫോൺ വിളിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു; അന്ന് രാത്രി സംഭവിച്ചത് മറ്റൊന്ന്; വിവാഹ ശേഷം ഞങ്ങളെ കുറിച്ച് പ്രചരിച്ച ആ വാർത്ത വേദനിപ്പിച്ചു; അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല; എന്നിട്ടും അവർ ആ വ്യാജ പ്രചാരണം നടത്തി; തുറന്നടിച്ച് ബീനയും മനോജും

21 MAY 2022 12:04 PM IST
മലയാളി വാര്‍ത്ത

ബീന ആന്റണിയും ഭർത്താവ് മനോജും പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇപ്പോൾ ഇതാ അവരുടെ പ്രണയത്തിന്റെ നാൾ വഴികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രണ്ടുപ്പേരും വിവാഹിതരായത് നീണ്ട കാല പ്രണയത്തിന് ശേഷമായിരുന്നു. പത്തൊമ്പത് വർഷത്തെ പ്രണയമായിരുന്നു. ഏതാണ്ട് നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നു.

പ്രണയം വരുന്നതിന് മുന്നേ രണ്ടുപ്പേരും കട്ട സുഹൃത്തുക്കളായിരുന്നു. ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. പൊട്ടി പാളീസായ പ്രണയങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കും. ഒടുവിൽ ഞങ്ങൾ ആ തീരുമാനമെടുത്തു. ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം ഫോൺ വിളിക്കില്ല. എന്നാൽ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോഴായിരുന്നു രണ്ടുപേർക്കും ഉള്ളിന്റെയുള്ളിൽ പ്രണയമുണ്ടെന്ന് മനസിലായത്. വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല. വിവാഹ ശേഷം പലപ്പോഴും ഞങ്ങളുടെ ഡിവോഴ്സ് വാർത്തകൾ പ്രചരിച്ചു.

വേഗത്തിൽ ആ വാർത്തകൾ പ്രചരിച്ചു. ഇതൊക്കെ സത്യമാണോ എന്നറിയാൻ പലരും വിളിച്ചു . ആദ്യമൊക്കെ വേദനിച്ചു. പിന്നീട് അതൊരു ശീലമായി മാറി. വിവാഹത്തിന് മുന്നേ ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ വിഷമിപ്പിച്ചിട്ടുണ്ട്. അവൾ ഒരുപാട് സഹിച്ചു .

അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ലെന്ന് മനോജ് പറഞ്ഞു. അത്രയും കർക്കശമുള്ള വ്യക്തിയാണ്. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്. അവർ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാൽ മതിയെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends