Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രീയപ്പെട്ടവന്റെ വേർപാട്..ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങള്‍..ജന്മ ദിനത്തിൽ നെഞ്ചു പൊട്ടി സീമാ ജി നായര്‍

22 MAY 2022 04:34 PM IST
മലയാളി വാര്‍ത്ത

ജന്മദിനത്തല്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടി സീമാ ജി നായര്‍. ഒന്നിനു പിറകേ ഒന്നായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നതിനാല്‍ പിറന്നാള്‍ ദിനത്തില്‍ എങ്ങനെ സന്തോഷിക്കാനാണെന്ന് സീമ ചോദിക്കുന്നു.


സീമ ജി നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഒരു ജന്മദിനം കൂടി.. എല്ലാവരും ഒരുപാട് സന്തോഷത്തോടു കൂടി പിറന്നാള്‍ കൊണ്ടാടുമ്പോള്‍ എനിക്ക് സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയും ഇല്ല.. ചെറുതിലേ മുതല്‍ അങ്ങനെ പിറന്നാള്‍ ആഘാഷങ്ങള്‍ എനിക്കുണ്ടായിട്ടില്ല.. വളരെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നെയാണ് ഒരു കേക്ക് കട്ടിങ് എങ്കിലും ഉണ്ടായത്.. പിന്നീട് അതും വേണ്ടെന്നു വെച്ചു.. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ അറിയാതെ മോന്‍ തന്നെ എന്റെ പിറന്നാള്‍ ആഘോഷത്തിന് മുന്‍കൈയെടുത്തു.. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എന്നെ വിട്ടുപിരിഞ്ഞു പോയവര്‍, ഞാന്‍ ജീവന് തുല്യം കണ്ട നാലുപേര്‍ ആണ്..

മെയ് മാസത്തില്‍ നന്ദുട്ടന്‍, ആഗസ്റ്റില്‍ ശരണ്യ, മാര്‍ച്ചില്‍ അഥീന, ഇപ്പോള്‍ വീണ്ടും മെയ് മാസത്തില്‍ സുരേഷ്.. വിധി വൈപരീത്യം പോലെ ഇന്നലെ മെയ് 20ന് സുരേഷിന്റെ സഞ്ചയന ദിവസം തന്നെ സുരേഷിന്റെ പിറന്നാളും വന്നു.. ഞാന്‍ ഏതു രീതിയില്‍ സന്തോഷിക്കണം.. എല്ലാം മറന്നൊന്നു ചിരിക്കാന്‍ പോലും പറ്റുന്നില്ല..

 

സ്‌നേഹിക്കുന്നവര്‍ എല്ലാം 21ന് എന്താണാഘോഷം എന്ന് ചോദിക്കുമ്പോള്‍ നിസ്സംഗത മാത്രമാണ് മനസ്സില്‍.. ഒന്നിന് പുറകെ ഒന്നൊന്നായി ദുരന്തങള്‍ ഏറ്റു വാങ്ങുകയാണ്.. ഒന്നും നെഞ്ചിലേക്കെടുക്കല്ലേ എന്ന് എല്ലാരും ഉപദേശിക്കുമ്പോളും മറ്റുള്ളവര്‍ എന്റെ സ്വന്തമാണെന്നും അവരുടെ വേദന എന്റെയും വേദനയായി മാറുമ്പോളുമാണ് സീമ ജി നായര്‍ എന്ന നടി ജോലിക്കുവേണ്ടി മാത്രമാണ് നടിയാവുന്നതെന്നും ക്യാമറ കണ്ണുകള്‍ക്കു പുറകില്‍ ഞാന്‍ ഒരു സാധാരണക്കാരി മാത്രമാവുന്നതും..

 

എന്റെ മാതാപിതാക്കള്‍ പറഞ്ഞതു പോലെ ഒരു സ്ഥാനമാനങ്ങളിലും ഭ്രമം ഉണ്ടാവരുത് എല്ലാം നൈമിഷികം മാത്രമാണ്.. അങ്ങനെ തന്നെയാണ് ഞാന്‍ മുന്നോട്ടുപോവുന്നതും.. വീണ്ടും ഒരു ജന്മദിനം വരുമ്പോള്‍ സര്‍വ്വേശ്വരനോട് ഞാന്‍ നന്ദി പറയുന്നു.. എന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ദു:ഖങ്ങള്‍ക്കും വേദനകള്‍ക്കും നന്ദി.. എന്റെ ശരികളിലൂടെ ഞാന്‍ യാത്രചെയ്യുന്നു.. എന്നെ സ്‌നേഹിക്കുന്ന എന്നെ അനുഗ്രഹിക്കുന്ന എനിക്ക് താങ്ങും തണലും ആവുന്ന എല്ലാരോടും നന്ദി.. കടപ്പാട്.. സ്‌നേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends