Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കാലത്ത് മലയാളത്തിലെ ഭാഗ്യനായിക... എന്നാല്‍ അത്രയ്ക്ക് ഗ്ലാമറല്ല ഐശ്വര്യയുടെ ജീവിതം

18 JUNE 2022 08:35 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താരമാണ് ഐശ്വര്യ ഭാസ്‌കര്‍. കന്നഡ സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിക്കുന്നത്. അമ്മ നടി ലക്ഷ്മി നിര്‍മ്മിച്ച ചിത്രമായിരുന്നു അത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു. ഒരു കാലത്ത് മലയാളത്തിലെ ഭാഗ്യനായികയായിരുന്നു ഐശ്വര്യ.

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം തിളങ്ങി നിന്നിരുന്നു. ഉപരിപഠനത്തിനായ വിദേശത്ത് പോകാന്‍ ഇരിക്കുമ്‌ബോഴാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപരീക്ഷണത്തിന് വേണ്ടി ചെയ്തത് അവസാനം കരിയറായി മാറുകയായിരുന്നു. എന്നാല്‍ സിനിമ പോലെയായിരുന്നില്ല ഐശ്വര്യയുടെ ജീവിതം.

കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. താരപുത്രിയായത് കൊണ്ട് അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലാത്തത്. തന്‍ വലിയ ലെവലില്‍ ഒന്നും വളര്‍ന്നിട്ടില്ല. കൂടാതെ എന്റെ പ്രിന്‍സിപ്പിള്‍സിലെന്നും വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി. ഇപ്പോള്‍ തെരുവുതോറും സോപ്പ് വിറ്റാണ് ഐശ്വര്യ ജീവിക്കുന്നത്. സിനിമയോട് താല്‍പര്യമുണ്ട് വിളിച്ചാല്‍ അഭിനയിക്കാന്‍ പോകുമെന്നും താരം പറഞ്ഞു.

'കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല.നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും'. ഐശ്വര്യ പറഞ്ഞ് നിര്‍ത്തി.ഒരു ചാനലില്‍ തിഥിയായി എത്തിയപ്പോഴാണ്് സിനിമയ്ക്ക് അപ്പുറത്തെ ഐശ്വര്യയടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends