Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാരാ കടലിൽ നിന്നും ഇറങ്ങി വന്ന മത്സ്യകന്യകയോ! നീല ബിക്കിനിയിൽ അതീവ സുന്ദരിയായി അഹാന! ഈ പറുദ്ദീസയിൽ രണ്ടുവർഷം മുൻപ് ഞാനുപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി ചെന്നപ്പോൾ... ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

21 JUNE 2022 02:52 PM IST
മലയാളി വാര്‍ത്ത

യാത്രകളെ ഏറെയിഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയനടി അഹാന തന്റെ ഹൃദയം കവർന്ന, ഭൂമിയിലെ പറുദ്ദീസയെന്നു വിശേഷിപ്പിക്കാവുന്ന മാലിദ്വീപിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. മാലദ്വീപിൽ നിന്നുള്ള താരത്തിന്റെ ബിക്കിനി ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്.“മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദ്ദീസയിൽ രണ്ടുവർഷം മുൻപ് ഞാനുപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി ചെന്നപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ അഹാന പങ്കുവച്ചത്. തമിഴ്നാട്ടിലെ ചെട്ടിനാട് കൊട്ടാരം, മഹാബലിപുരം, ഫാമുകൾ തുടങ്ങിയയിടങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അവർ നേരത്തെ പങ്കുവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയും അവർ യാത്രാ വിശേഷങ്ങൾ പറയാറുണ്ട്. ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാന അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (28 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (44 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (51 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends