Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും നേരത്തെ വിശ്വാസമുണ്ടായിരുന്നില്ല.. എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയത്! ജീവിതത്തിലെ മുത്തുമണിയായാണ് മീനൂട്ടിയെന്ന് നമിത.. ആത്മസുഹൃത്തിനൊപ്പം മീനാക്ഷി ദിലീപ്.. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

24 JUNE 2022 10:43 AM IST
മലയാളി വാര്‍ത്ത

മീനൂട്ടി എന്ന് ഏവരും സ്നേഹത്തോടു കൂടി വിളിക്കുന്ന മീനാക്ഷി ദിലീപ്, വളരെയടുത്താണ് ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയതും അതിൽ സജീവമായതും. താനും തന്റെ കൂട്ടുകാരികളുമാണ് മീനാക്ഷിയുടെ പേജിലെ പോസ്റ്റുകളിൽ സ്ഥിരം പ്രത്യക്ഷപ്പെടുക. നടി നമിത പ്രമോദ് അക്കൂട്ടരിൽ ഒരാളാണ്. അതുപോലെ തന്നെയാണ് നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും. സിനിമയിൽ വന്നില്ലെങ്കിലും താരപ്രഭയുള്ള താരപുത്രിയാണ് മീനാക്ഷി. ഇപ്പോൾ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ കുറെ നാളുകൾക്ക് ശേഷം വീണ്ടും ഏറ്റവും അടുത്ത കൂട്ടുകാരി നമിതയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. ഇരുവരും ചേർന്ന് നിൽക്കുന്ന മനോഹരമായ ചിത്രം വളരെ വേ​ഗത്തിൽ വൈറലായിരിക്കുകയാണ്. ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും നേരത്തെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയതെന്ന്' ഒരിക്കൽ മീനാക്ഷി നമിതയോട് പറഞ്ഞിരുന്നു. ജീവിതത്തിലെ മുത്തുമണിയായാണ് മീനൂട്ടിയെ കാണുന്നതെന്ന് നമിതയും പറഞ്ഞിരുന്നു. മീനാക്ഷി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോൾ നമിതയും സ്വാഗതം ചെയ്തിരുന്നു. പോസ്റ്റുകൾക്കെല്ലാം കമന്റുമായി നമിതയും എത്താറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (24 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (58 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends