Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോപി സുന്ദറിനോടൊപ്പമുള്ള റെക്കോര്‍ഡിംഗ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ സംഭവിച്ചത് മറ്റൊന്ന്... പിന്നാലെ കമന്റ് ബോക്‌സ് പൂട്ടി കെട്ടി അമൃത...

24 JUNE 2022 03:30 PM IST
മലയാളി വാര്‍ത്ത

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായ വിഷയമായിരുന്നു അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ജീവിതം. ഇരുവരുടെയും വിഷയത്തിൽ പലരും അമൃതയെയും ഗോപി സുന്ദറിനെയും വിമര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ജീവിത്തില്‍ ഒരുമിച്ച വിവരം വെളിപ്പെടുത്തിയതിന് പിന്നാലൈ നിരവധി സൈബർ അറ്റാക്ക് ഇരുവര്‍ക്കു നേരിടേണ്ടി വന്നു . ഇപ്പോഴിത തന്റെ ഫേസ്ബുക്ക് കമന്റ് ബോക്‌സ് മ്യൂട്ട് ചെയ്തിരിക്കകയാണ് അമൃത. കഴിഞ്ഞ ദിവസം ഗോപി സുന്ദറിനോടൊപ്പമുള്ള റെക്കോര്‍ഡിംഗ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. രൂക്ഷ വിമര്‍ശനമായിരുന്നു ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് കമന്റ് ബോകസ് മ്യൂട്ട് ചെയ്തത്. ഇതേ ചിത്രം ഗോപി സുന്ദറും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. ടോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അമൃത. ഭര്‍ത്താവ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ തന്നെയാണ് അരങ്ങേറ്റം. നെറുകില്‍ സിന്ദൂരം ചാര്‍ത്തി കൊണ്ടാണ് അമൃത റെക്കോഡിംഗിന് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. വിവാഹത്തിന് ശേഷം ഇരുവരും ലൈവ് മ്യൂസിക്കല്‍ ഷോയി ഒന്നിച്ചെത്തിയിരുന്നു. പരിപാടി വന്‍ വിജയമായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ഇരുവരും ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തുകയും ചെയ്തു. അമൃതയും ഗോപി സുന്ദറും ആദ്യമായി ഒന്നിച്ച ഷോ കൂടിയായിരുന്നു ഇത്. ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ച് എത്തിയിട്ടില്ല. അമൃതയ്ക്ക സ്വന്തമായൊരു മ്യൂസിക്കല്‍ ബാന്‍ഡ് ഉണ്ട്.

റിയാലിറ്റി ഷോയായ ഐഡിയസ്റ്റാര്‍ സിങ്ങറിലൂടെയാണ് അമൃത മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. ഷോയില്‍ വിന്നറാവാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ താരത്തിനായി. ബാലയുമായുളള വിവാഹമോചനത്തിന് ശേഷമാണ് അമൃത കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. 2019ലായിരുന്നു ഇരുവരും ബന്ധം വേര്‍പെടുത്തിയത്. അവന്തിക എന്നൊരു മകളുണ്ട്. വിവാഹമോചന്തിന് ശേഷം അമ്മയുടെ സംരക്ഷണയിലാണ് മകള്‍. ബാല വിവാഹിതനാണ്. ഡോ എലിസബത്താണ് ഭാര്യ. പോയ വർഷമായിരുന്നു വിവാഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (24 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (58 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends