Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമന്തയുമായുള്ള വിവാഹമോചനം കഴിഞ്ഞ് മാസങ്ങൾ മാത്രം... ഇനിയും ഇത് താങ്ങാനാകില്ല.. ശോഭിതയുമായുള്ള ഡേറ്റിങ് റൂമറിൽ ഏറെ അസ്വസ്ഥനായി നാ​ഗചൈതന്യ!

25 JUNE 2022 08:18 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരം നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹവും വിവാഹ മോചനവുമെല്ലാം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. നടി സാമന്തയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച നാഗചൈതന്യ ഇപ്പോള്‍ മറ്റൊരു നടിയുമായി പ്രണയത്തിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ. കുറുപ്പ്, മൂത്തോൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്ത നടി ശോഭിത ധൂലിപാലയുമായി ബന്ധപ്പെടുത്തിയാണ് നാ​ഗചൈതന്യയുടെ കഥകൾ പുറത്ത് വന്നത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇത്. ഈ പുതിയ കിംവദന്തികൾ നടൻ ഇതുവരെ നേരിട്ട് നിഷേധിച്ചിട്ടില്ലെങ്കിലും നാ​ഗചൈതന്യ ഇത്തരം ​ഗോസിപ്പുകൾ‌ തന്നെ കുറിച്ച് പ്രചരിക്കുന്നതിൽ അസ്വസ്ഥനാണ് എന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ ഈയിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു.

അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നു. അതിന് ശേഷമാണ് ഇരുവരേയും കൂട്ടിച്ചേർത്ത് ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. പുതിയ സിനിമയുടെ പ്രമോഷനായെത്തിയപ്പോൾ ശോഭിതയെ കാണാനായി നാഗചൈതന്യ പോയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല ഹൈദരാബാദിൽ വെച്ചായിരുന്നു ശോഭിത തന്റെ പിറന്നാൾ ആഘോഷിച്ചത്. ഏറെ അടുപ്പമുള്ളവർക്കായി നടത്തിയ പാർട്ടിയിൽ നാഗചൈതന്യയും പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചേർത്തുവെച്ചാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള പ്രചാരണം വന്നത്. പ്രണയവാർത്തകൾ വൈറലായെങ്കിലും താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടി സാമന്ത റൂത്ത് പ്രഭുവും നാ​ഗചൈതന്യയും വിവാഹബന്ധം അവസാനിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (31 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (40 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends