നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരം ഇവിടെ ബീച്ചിലുണ്ട്.. സൂര്യന് താഴെയുള്ള ഈ കടലും ഉപ്പുമണലുമെല്ലാം നിങ്ങള്‍ക്ക് മനസമാധാനമേകും! കിടിലൻ ബിക്കിനി ചിത്രങ്ങളുമായി മംമ്ത മോഹന്‍ദാസ്.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മംമ്ത മോഹന്‍ദാസ്. മയൂഖത്തിലൂടെയായാണ് താരത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവുണ്ട് തനിക്കെന്ന് താരം തെളിയിച്ചിരുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് വളരെ പെട്ടെന്ന് പ്രിയങ്കരിയായി മാറിയ താരമായിരുന്നു മംമ്ത. നടിയുടെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാലി ദ്വീപ് ട്രിപ്പിലെ ചിത്രങ്ങളാണ് മംമ്ത പോസ്റ്റ് ചെയ്തത്. നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരം ഇവിടെ ബീച്ചിലുണ്ട്. സൂര്യന് താഴെയുള്ള ഈ കടലും ഉപ്പുമണലുമെല്ലാം നിങ്ങള്‍ക്ക് മനസമാധാനമേകും. ബിക്കിനിയില്‍ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് മംമ്ത മോഹന്‍ദാസ് പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























