Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബ്ദമാണ് നിങ്ങളുടെ ശക്തി, ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളിലും പോസിറ്റീവായി ആ ശബ്ദമുണ്ടാവും കൂട്ടിന്... ക്യാപ്ഷന്‍ കിടുക്കി, അതാണ് കോണ്‍ഫിഡന്‍സ്. ആരുമില്ലേലും ഞാന്‍ ഹാപ്പിയാണ്, മിടുക്കിയാ.. ഞാന്‍ കൈയ്യടിക്കും! വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

25 JUNE 2022 12:59 PM IST
മലയാളി വാര്‍ത്ത

ഗായിക അഭയ ഹിരൺമയി മലയാളികളുടെ ഇഷ്ട ഗായികയാണ്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളേയും വീറും വാശിയോടെയും പൊരുതി ജയിച്ച് മുന്നിലേക്ക് വന്ന കലാകാരി കൂടിയാണ് അഭയ. മലയാളത്തിനു പുറമേ നിരവധി തെലുങ്ക് ഭാഷകളിലെ സംഗീതങ്ങൾക്ക് ഈണം പകർന്ന താരം 2014 ൽ പുറത്തിറങ്ങിയ “നാക്കു പെന്റ നാക്കു ടെക്ക” എന്ന മലയാളം ചിത്രത്തിന് ഗാനം ആലപിച്ചുകൊണ്ടാണ് തന്റെ കരിയറിന് തുടക്കമിടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോഴും, ലിവിങ് റ്റുഗദര്‍ ജീവിതം ചര്‍ച്ചയായി മാറിയപ്പോഴുമെല്ലാം അഭയ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
ആര് കൈയ്യടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്റ്റിയൂമറുമുണ്ട്. ഇതൊക്കെയാണ് ഞാന്‍ ആസ്വദിക്കുന്ന തമാശ. എത്ര നല്ല ഗാനമാണ് എന്ന് പറഞ്ഞ് കരിന്തലക്കൂട്ടത്തേയും മെന്‍ഷന്‍ ചെയ്ത് ആസ്വദിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയിരുന്നു അഭയ പോസ്റ്റ് ചെയ്തത്. വീണ നായരായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കമന്റുമായെത്തിയത്. നിരവധി പേരാണ് അഭയയെ പിന്തുണച്ചെത്തിയിട്ടുള്ളത്. ശബ്ദമാണ് നിങ്ങളുടെ ശക്തി, ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളിലും പോസിറ്റീവായി ആ ശബ്ദമുണ്ടാവും കൂട്ടിന്. ക്യാപ്ഷന്‍ കിടുക്കി, അതാണ് കോണ്‍ഫിഡന്‍സ്. ആരുമില്ലേലും ഞാന്‍ ഹാപ്പിയാണ്, മിടുക്കിയാ. ഞാന്‍ കൈയ്യടിക്കും. കൂടെ ഞങ്ങളുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ പോസ്്റ്റുകളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള വൈറല്‍ ഫോട്ടോയെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ചോദിച്ചപ്പോള്‍ നോ കമന്‍സ് എന്നായിരുന്നു അഭയയുടെ പ്രതികരണം. ആ വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടാന്‍ താല്‍പര്യമില്ലെന്നായിരുന്നു അഭയ വിശദീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (30 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (39 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends