Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധകരെ ഞെട്ടിച്ച് റോബിന്റെ പിറന്നാൾ സമ്മാനം! ഇത് റോബിന്റെ രാജകുമാരി തന്നെ; ഇരുവരും ഇനിയും ഒരുമിക്കുന്നത് കാണാനാണ് ആഗ്രഹം.. അടുത്ത വര്‍ഷം ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്ന് ആരാധകരും..ദിൽഷ പുറത്തിറങ്ങിയാൽ അത് സംഭവിക്കും; ട്വിസ്റ്റോടു ട്വിസ്റ്റ്

25 JUNE 2022 03:07 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിന് തിരശ്ശീല വീഴാൻ ഇനി രണ്ടാഴ്ച കൂടി ശേഷിക്കുമ്പോൾ ആരാവും ഫൈനൽ ഫൈവിലെത്തുക, ആര് വിജയകിരീടം ചൂടും എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മത്സരം അവസാനപാദത്തിലെത്തി നിൽക്കുമ്പോൾ വീടിനകത്ത് ടാസ്കുകളും വാഗ്വാദങ്ങളുമെല്ലാം ചൂടുപിടിക്കുകയാണ്. ഷോ യിലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. റോബിന്‍ രാധകൃഷ്ണനുമായിട്ടുള്ള സൗഹൃദമാണ് ദില്‍ഷയുടെ പേര് പുറത്ത് ശ്രദ്ധേയമാക്കിയത്. ലവ് ട്രാക്ക് ആണോന്ന് എല്ലാവരും സംശയിച്ചെങ്കിലും അങ്ങനെയല്ലെന്ന് ദില്‍ഷ തന്നെ വ്യക്തമാക്കിയിരുന്നു. മോഡലും നടിയും നര്‍ത്തകിയുമായ ദില്‍ഷയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജിലൂടെ ദില്‍ഷയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. അതിലേറ്റവും ശ്രദ്ധേയമായത് ഡോ. റോബിന്‍ രാധാകൃഷ്ണന്റെ ജന്മദിന സന്ദേശമാണ്. പുറത്ത് വന്നതിന് ശേഷം വിവാഹത്തെ കുറിച്ചൊക്കെ താരം പറഞ്ഞത് വാര്‍ത്തയായി. ഇപ്പോള്‍ പിറന്നാള്‍ സന്ദേശം കൂടി അയച്ചതോടെ ആരാധകര്‍ക്കിടയിലും ചില പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ദില്‍ഷയുടെ ഫോട്ടോ പങ്കുവെച്ച് അതിന് താഴെ 'ഹാപ്പി ബെര്‍ത്ത് ഡേ ദില്‍ഷ' എന്ന് മാത്രം ക്യാപ്ഷനിലാണ് റോബിന്‍ പിറന്നാള്‍ ആശംസ അറിയിച്ചത്.

ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ഇരുവരുടെയും കോംബോ ഇഷ്ടമാണെന്നും ഇനിയും ഒരുമിക്കുന്നത് കാണാനാണ് ആഗ്രഹമെന്നുമൊക്കെ ആരാധകര്‍ പറയുന്നു. അതേ സമയം താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ചിലരുടെ ആവശ്യം. അടുത്ത വര്‍ഷം ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്നുള്ള ആശംസകളും വരുന്നുണ്ട്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു റോബിന്‍ രാധകൃഷ്ണനും ദില്‍ഷ പ്രസന്നനും. തുടക്കത്തിലെ തന്നെ സൗഹൃദത്തിലായ ഇരുവരും ലവ് ട്രാക്കിലേക്ക് പോവുന്നതായി പ്രചരിച്ചു. വീടിനകത്തും ഇതേ ചര്‍ച്ച വന്നതോടെ പലപ്പോഴായി റോബിന്‍ ദില്‍ഷയെ പ്രൊപ്പോസ് ചെയ്തു. എന്നാല്‍ അദ്ദേഹം നല്ലൊരു സുഹൃത്ത് മാത്രമാണെന്നും എന്നും അങ്ങനെ കാണാനാണ് ആഗ്രഹമെന്നും ദില്‍ഷ പറഞ്ഞോണ്ടിരുന്നു. അപ്രതീക്ഷിതമായി മത്സരത്തില്‍ നിന്നും റോബിന്‍ പുറത്തായതോടെ വലിയ ശക്തി നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ദില്‍ഷ എത്തി. എന്നാല്‍ ഇപ്പോഴും വീടിനകത്ത് എന്ത് ടാസ്‌ക് വന്നാലും റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേര് പറഞ്ഞാണ് ദില്‍ഷ സംസാരിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തെ ഡെയ്‌ലി ടാസ്‌കിലും റോബിന്റെ പേര് പറഞ്ഞു. അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചാണ് താരം വാതോരാതെ സംസാരിക്കുന്നത്. എന്തായാലും റോബിന്റെ രാജകുമാരി അദ്ദേഹത്തിന് വേണ്ടി ജയിച്ച് വരണമന്നാണ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരാധകരും പറയുന്നത്. റോബിന്റെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകളില്‍ ദില്‍ഷയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്. ഫൈനലിലേക്ക് പ്രവേശിച്ചതോട് കൂടി ദില്‍ഷയ്ക്ക് വലിയ പിന്തുണയാണ് ഉയര്‍ന്ന് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends