Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വാടക കൊടുക്കാന്‍ കാശില്ലാതെ കഴിഞ്ഞെന്ന് പറഞ്ഞാന്‍ ആരും വിശ്വസിക്കില്ലെന്ന് റഹ്മാന്‍

23 MAY 2016 01:30 AM IST
മലയാളി വാര്‍ത്ത.

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍ തിളങ്ങി നിന്ന ശേഷം റഹ്മാന്‍ തമിഴിലേക്ക് പോയി. അവിടെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന സ്ഥിതിയായി. വീട്ട് വാടക എങ്ങനെ കൊടുക്കുമെന്ന് അറിയാതെ കുഴഞ്ഞ സമയമായിരുന്നു അതൊക്കെ. ഭാര്യയായിരുന്നു അന്ന് ആശ്രയമായിരുത്. ഇക്കാര്യം പറഞ്ഞാല്‍ ഒരു പക്ഷെ, ആരും വിശ്വസിക്കില്ലെന്നും താരം പറഞ്ഞു. അപ്പോഴും ഒരൊറ്റ സിനിമ കൊണ്ട് തിരിച്ച് വരാമെന്ന വിശ്വാസം റഹ്മാനുണ്ടായിരുന്നു.
കെ.എസ് രവികുമാറിന്റെ ഐത്തിരിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് റഹ്മാന്‍ പിന്നെ തിരിച്ച് വന്നത്. വില്ലന്‍ വേഷമായത് കൊണ്ട് ആദ്യം സ്വീകരിച്ചില്ല. പക്ഷെ, രവികുമാര്‍ വെറുതെ വിട്ടില്ല. അങ്ങനെ ആ വേഷം ശ്രദ്ധിക്കപ്പെട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം ട്രാഫിക്കിലൂടെയാണ് റഹ്മാന്‍ മലയാളത്തില്‍ എത്തിയത്. അതിന് മുമ്പ് രാജമാണിക്ക്യത്തിലും ബഌക്കിലും അഭിനയിച്ചിരുന്നു. കൂടെവിടെ എ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് സഞ്ജയ് ബോബിയുമായുള്ള അടുപ്പമാണ് ട്രാഫിക്കില്‍ എത്തിച്ചത്. അവര് കുട്ടികളായിരുന്നു.
പിന്നീട് ബോബി സഞ്ജയ് മുംബയ് പൊലീസിലേക്ക് വിളിച്ചു. നല്ല വേഷമായിരുന്നു. പക്ഷെ, ബോക്‌സ് ഓഫീസില്‍ ആ പടം വലിയ വിജയമാകാഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്ന് റഹ്മാന്‍ പറഞ്ഞു. നായകന്‍ ഹോമോ സെക്ഷ്വല്‍ ആയത് മലയാള പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും താരം പറഞ്ഞു. നിലമ്പൂരിലാണ് റഹ്മാന്റെ വീട്. കുടുംബത്തിന് സ്വന്തമായി സിനിമ തിയേറ്റര്‍ ഉണ്ടായിരുന്നു. പക്ഷെ, അന്നൊന്നും നടനാവുക എന്ന സ്വപ്‌നം പോലും തനിക്ക് ഇല്ലായിരുന്നെന്നും റഹ്മാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (15 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (22 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (35 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (53 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends