Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്ത നിഷേധിച്ചത് ലിസി മാത്രം; പ്രിയന്‍ നിഷേധിക്കാത്തതിന് കാരണം?

06 JUNE 2016 01:31 AM IST
മലയാളി വാര്‍ത്ത.

ലിസ്സിയും പ്രിയദര്‍ശനും വീണ്ടും വിവാഹിതരാകുമെന്ന വാര്‍ത്തയില്‍ ലിസി മാത്രമേ എതിര്‍ത്തിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട്. ഇരുവരേയും അടുത്തറിയാവുന്ന ആളാണ് വാര്‍ത്ത നല്‍കിയതെന്നും സാധാരണ ഇത്തരം വാര്‍ത്തകള്‍ തരുന്ന മാന്യ വ്യക്തിയുടെ തീരുമാനങ്ങള്‍ തെറ്റിയിട്ടില്ലെന്നും പ്രമുഖ സിനിമാ വാരിക പറയുന്നു. വര്‍ഷങ്ങള്‍ക്ക് പിറകിലെ സംഭവങ്ങള്‍ നോക്കിയാല്‍ വാര്‍ത്തയുടെ യാഥാര്‍ഥ്യം മനസ്സിലാകുമെന്നും വാരിക അവകാശപ്പെടുന്നു. ഇതോടെ പ്രിയദര്‍ശന്‍ ലിസി പുനര്‍ വിവാഹം വീണ്ടും ചര്‍ച്ചയാവുകയാണ്.
1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയന്‍ പിന്മാറിയെന്ന വാര്‍ത്ത മാധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചിന്‍ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദര്‍ശന് വേണ്ടി വീട്ടുകാര്‍ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകന്‍ എന്ന നിലയില്‍ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയന്‍ തിരിച്ചറിഞ്ഞു. ഇതോടെ ഇവരുടെ കല്ല്യാണം യാഥാര്‍ത്ഥ്യമായത്.
അന്നും വളരെ മുമ്പേ ലിസിപ്രിയന്‍ വാര്‍ത്ത നല്‍കിയിരുന്നു. അന്ന് അത് വിവാദമായി. പക്ഷേ സത്യം പുറലോകത്ത് അധികം താമസിയാതെ എത്തി. അന്ന് വാര്‍ത്ത തന്ന അതേ വ്യക്തിയാണ് ഇവരുടെ പുനര്‍ വിവാഹ വാര്‍ത്തയും നല്‍കിയത്. അതുകൊണ്ട് തന്നെ അത് സത്യമാകുമെന്നാണ് വാരിക പറയുന്നു. ഡിസംബറിനുള്ളില്‍ കല്ല്യാണം നടക്കുമെന്നും ആവര്‍ത്തിക്കുകയാണ്.
ഇവരുടെ ഡൈവേഴ്‌സില്‍ എന്തെങ്കിലും കള്ളക്കളി നടന്നിരിക്കാമെന്ന ഊഹാപോഹവും വാര്‍ത്തിയിലുണ്ട്. 1990ല്‍ പ്രിയന്‍ മോശം സിനിമാ കാലത്തെ നേരിട്ടിരുന്നു. അതേ അവസ്ഥ ഇപ്പോഴുമുണ്ട്. പല സിനിമകളും പൊളിയുന്നു. ഹിന്ദിയില്‍ പോലും സൂപ്പര്‍ ഡയറക്ടര്‍ എന്ന് പേരെടുത്ത പ്രിയന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നു പോലുമില്ല. ഇതിനെല്ലാം കാരണം ലിസിയുമായുള്ള പിണക്കമാണെന്ന് പ്രിയന്‍ കരുതുന്നുണ്ട്. ഇത് പരിഹരിക്കണമെന്ന് പ്രിയന്റെ അടുത്ത സുഹൃത്തുക്കളും ആവശ്യപ്പെടുന്നു. മക്കളുടെ ഭാവിയും പ്രിയനെ ചിന്തിപ്പിക്കുന്നുണ്ട്. പരിഹരിക്കാനാവാത്ത പ്രശ്‌നമൊന്നും പ്രിയനും ലിസിക്കും ഇടയിലില്ലെന്നാണ് സിനിമാ ലോകത്തെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്.
പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത് ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്നാണെന്നും വേറിട്ടു താമസിക്കാന്‍ ജ്യോതിഷി പറഞ്ഞ കാലാവധി തീരുന്നതോടെ ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും പുനര്‍വിവാഹത്തിന് ഒരുങ്ങുന്നെന്നുമായിരുന്നു വാര്‍ത്തയുണ്ട്. ഇതനുസരിച്ച് ഡിസംബര്‍ ഒന്ന്, അല്ലെങ്കില്‍ 13 തീയതികളിലേതിലെങ്കിലും ഇരുവരുടേയും പുനര്‍വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ട് വന്നു. എന്നാല്‍ ഇതുസംബന്ധിച്ചു വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും പുനര്‍വിവാഹം ഒരിക്കലും നടക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കു വിരാമമിട്ട് ലിസിതന്നെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.
പ്രിയന്റെ ജീവന്‍ അപകടത്തിലാണെന്നും അദ്ദേഹത്തെ രക്ഷിക്കാനും ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങള്‍ വരാനും അല്‍പകാലം വേര്‍പിരിഞ്ഞ് താമസിക്കണമെന്നും ഒരു ജ്യോതിഷി പറഞ്ഞതുപ്രകാരം ലിസി വിവാഹമോചനത്തിന് തീരുമാനമെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇക്കാര്യം പ്രിയന്‍ അറിയരുതെന്നും ജ്യോതിഷി ആവശ്യപ്പെട്ടിരുന്നത്രെ. ഏതായാലും ലിസിയില്ലാതെ ജീവിക്കാനാവില്ലെന്ന് പ്രിയന്‍ തുറന്നുപറയുക കൂടി ചെയ്ത സാഹചര്യത്തില്‍ ഈ വര്‍ഷം ഡിസംബര്‍ ഒന്ന് അല്ലെങ്കില്‍ ഡിസംബര്‍ 13 തീയതികളില്‍ ഏതിലെങ്കിലും ഇരുവരുടേയും പുനര്‍വിവാഹം നടക്കുമെന്നായിരുന്നു വാര്‍ത്ത
എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം തെറ്റാണെന്നും പ്രിയനെ വീണ്ടും വിവാഹംകഴിക്കുന്ന പ്രശ്‌നമേയില്ലെന്നും പറഞ്ഞ് ലിസി ഫേസ്ബുക്ക് പോസ്റ്റ് നല്‍കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (6 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends