Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് പോലും ചാനലുകള്‍ക്ക് വേണ്ട

13 JUNE 2016 11:57 PM IST
മലയാളി വാര്‍ത്ത.

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് പോലും ചാനലുകള്‍ വാങ്ങാതായി. തിയറ്ററില്‍ കളക്ഷന്‍ നേടുന്ന സിനിമകള്‍ മാത്രം നല്ല വില നല്‍കി വാങ്ങിയാല്‍ മതി എന്ന നിലപാടിലാണ് ചാനലുകള്‍. നിവിന്‍ പോളി, ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ സിനിമകള്‍ തിയറ്ററുകളില്‍ നല്ല കഌന്‍ നേടുന്നതിനെ തുടര്‍ന്നാണ് സൂപ്പര്‍താര ചിത്രങ്ങളുടെയും ചെറിയ ചിത്രങ്ങളുടെയും അവകാശം വാങ്ങാന്‍ ചാനലുകള്‍ മടിക്കുന്നത്. മമ്മൂട്ടിയുടെ വൈറ്റിന്റെ റിലീസ് വൈകാന്‍ കാരണം സാറ്റലൈറ്റ് അവകാശം വില്‍ക്കാത്തതിനാലാണ്. ലണ്ടനില്‍ ചിത്രീകരിച്ച സിനിമയ്ക്ക് നല്ല ബജറ്റ് ആയിട്ടുണ്ട്.
ബോളിവുഡ് താരം ഹുമഖുറോഷിയാണ് ചിത്രത്തിലെ നായിക. ഏതാണ്ട് ഒരു കോടിയോളം രൂപയാണ് അവരുടെ പ്രതിഫലം. പിന്നെ മമ്മൂട്ടിക്ക് രണ്ട് കോടി നല്‍കി. പിന്നെ ലണ്ടനിലെ നിര്‍മാണച്ചെലവും കൂടുതലായിരുന്നു. മോഹന്‍ലാലിന്റെ പുലിമുരുഗനും ഇതേ പ്രശ്‌നമാണ് നേരിടാന്‍ പോകുന്നത്. ഇരുപത് കോടിയിലധികം രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. രണ്ടരക്കോടിയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. സാറ്റലൈറ്റ് ഇനത്തില്‍ പരമാവധി അഞ്ച് കോടിയാണ് ലാല്‍ ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ പുലിമുരുഗന് നല്ല തുക കിട്ടണമെന്ന നിലപാടിലാണ് അണിയറപ്രവര്‍ത്തകര്‍. അത്രയും നല്‍കാന്‍ ചാനലുകള്‍ തയ്യാറല്ലതാനും.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സുരേഷ്‌ഗോപി ചിത്രമായ രുദ്രസിംഹാസനത്തിന്റെ സാറ്റലൈറ്റ് അവകാശവും ഇതുവരെ വിറ്റ് പോയിട്ടില്ല. ഓ മൈ ഗോഡ് വളരെ തുച്ഛമായ വിലയ്ക്കാണ് വിറ്റത്. അത് കാരണം മുടക്ക് മുതല്‍ പോലും നിര്‍മാതാവിന് ലഭിച്ചില്ല. തിയറ്ററിലെ കളക്ഷന്‍ ടാക്‌സിന്റെ അടിസ്ഥാനത്തില്‍ നോക്കി തിട്ടപ്പെടുത്തിയ ശേഷമാണ് ചാനലുകള്‍ സാറ്റലൈറ്റ് അവകാശം വാങ്ങുന്നത്. അതിന് താരങ്ങളുടെ മുഖമല്ല, നല്ല കളക്ഷനാണ് പ്രധാനം. ഇത് നല്ല സിനിമകള്‍ ഉണ്ടാകാന്‍ സഹായിക്കുമെന്ന് സിനിമാക്കാര്‍ തന്നെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (4 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (13 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (24 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (36 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (6 hours ago)

Malayali Vartha Recommends