Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

നായകനായ മോഹന്‍ലാല്‍ അവസാനം അതിഥിയായി

13 JUNE 2016 12:56 AM IST
മലയാളി വാര്‍ത്ത.

മലയാളത്തിലെ ഗ്രാമീണ സൂപ്പര്‍ ഹിറ്റുകളിലൊന്നായ പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ മോഹന്‍ലാലിനെ നായകനാക്കാനാണ് കമലും തിരക്കഥാകൃത്ത് രഞ്ജിത്തും തീരുമാനിച്ചിരുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയാണ് കഥ വര്‍ക്കൗട്ട് ചെയ്തതും. ബസുടമകളായിരുന്നു ആ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബസിലെ കിളിയുടെ വേഷത്തില്‍ മോഹന്‍ലാലും. കഥ പറയാന്‍ കമല്‍ ലാലിന്റെ അടുക്കലെത്തി. അപ്പോഴാണ് ലാലില്‍നിന്ന് അപ്രതീക്ഷീതമായ ആ മറുപടിയുണ്ടാകുന്നത്. സത്യന്‍ അന്തിക്കാട് എന്നെ വച്ച് ഉടനെ ചെയ്യാന്‍ പോകുന്ന സിനിമയിലും(വരവേല്‍പ്പ്) താനൊരു ബസ് ഉടമയാണ്. അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. അത് അതുപോലൊരു കഥാപാത്രം ചെയ്താല്‍ ശരിയാവില്ല.
നിരാശയോടെ മടങ്ങിയ കമല്‍ പക്ഷെ, ബസ് ഓണേഴ്‌സിന് പകരം സ്‌ക്കൂള്‍ ഉടമകളാക്കി കഥാപാത്രങ്ങളെ. എന്നിട്ടും മോഹന്‍ലാലിനെ അതിലെ കേന്ദ്രകഥാപാത്രമാക്കാന്‍ ആയില്ല. ലാലിന്റെ തിരക്കുകള്‍ ആയിരുന്നു കാരണം. പിന്നെ ജയറാം നായകനായി എത്തി. അപ്പോഴുമുണ്ടായി പ്രശ്‌നങ്ങള്‍. കഥയുടെ അവസാനത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമുണ്ട്. രണ്ടോ മൂന്നോ സീനിലെ അയാള്‍ വരുന്നുള്ളുവെങ്കിലും ശക്തമായ കഥാപാത്രമാണ്. അയാളെക്കുറിച്ച് നിറയെ റഫറന്‍സും കഥയില്‍ ഉടനീളമുണ്ട്. ആ വേഷക്കാരനായി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെയായിരുന്നു. ആയിടെയാണ് ഒരു ദിവസം സെഞ്ച്വറിയുടെ ഓഫീസില്‍ ദാമോദരന്‍ മാസ്റ്റര്‍ എത്തിയത്. മാസ്റ്ററോടും കഥ പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മാസ്റ്ററുടെ ചോദ്യം. 'ആരാണ് അതിലെ അതിഥി വേഷം ചെയ്യുന്നത്?' 'ആരെയെങ്കിലും നോക്കണം.' 'അത് ആരെങ്കിലും ചെയ്താല്‍ പോരാ. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയെപ്പോലെ ഒരാള്‍ വേണം ആ വേഷം ചെയ്യാന്‍. എങ്കിലേ അത് ഏല്‍ക്കൂ. അല്ലെങ്കില്‍ സിനിമ നില്‍ക്കില്ല.' ദാമോദരന്‍ മാസ്റ്ററുടെ ആ ഉറച്ച അഭിപ്രായമാണ് മോലാലിനെ സമീപിക്കാന്‍ വീണ്ടും പ്രചോദനമായത്. ഒരു അതിഥിവേഷത്തിലേക്ക് ക്ഷണിച്ചാല്‍ ലാല്‍ വരുമോ എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ ഞെട്ടിച്ചുകൊണ്ട് ആ കഥാപാത്രത്തെ സ്വീകരിക്കാന്‍ ലാല്‍ മുന്നോട്ടുവന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (3 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (12 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (23 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (35 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (6 hours ago)

Malayali Vartha Recommends