Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മണിയന്‍പിള്ളയ്ക്ക് കിട്ടിയത് ഉരുളികമഴ്ത്തി കിട്ടിയ മകള്‍

20 JUNE 2016 06:50 AM IST
മലയാളി വാര്‍ത്ത.

സിനിമാ നടന്‍മാര്‍ക്ക് പൊതുവേ പെണ്ണ് കിട്ടില്ല എന്നൊരു രീതി പണ്ട് ഉണ്ടായിരുന്നു. കുഞ്ചന്‍ ഒരുപാട് വിവാഹ ആലോചനകള്‍ നടത്തിയെങ്കിലും ഒന്നും ശരിയായില്ല. അവസാനം ഏതാണ്ട് ഒന്ന് ഒത്തുവന്നു. നടനായ സ്ഥിതിക്ക് മരുമോന്റെ ഒരു സിനിമാ കാണണമെന്ന് അമ്മായി അച്ഛന് മോഹം. നേരെ തിയറ്ററിലേക്ക് വച്ച് പിടിച്ചു. കുഞ്ചന്‍ എച്ചിലില പെറുക്കി അതില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന സീനുണ്ടായിരുന്നു ആ സിനിമയില്‍. അതോടെ ആ കല്യാണം ഠിം. ഈ കഥ കേട്ടതോടെ മണിയന്‍പിള്ള രാജുവിന്റെ വീട്ടുകാര്‍ക്കും ഭയമായി. എങ്ങനെ മോന് നല്ല പെണ്ണിനെ കിട്ടും. 

ചിരിയോ ചിരി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സുഹൃത്ത് മണി ഒരു ബന്ധുവീട്ടില്‍ കൂട്ടികൊണ്ട് പോയി. വളരെ കാലം കാത്തിരുന്ന ശേഷം ഉരുളി കമഴ്തി ഉണ്ടായ മകളാണ് അവര്‍്കകുള്ളത്, പേര് ഇന്ദിര. ഒറ്റനോട്ടത്തില്‍ മണിയന്‍പിള്ളയ്ക്ക് പെണ്ണിനെ ഇഷ്ടമായി. പക്ഷെ, അതില്‍ കാര്യമില്ലായിരുന്നു. പെണ്ണിന്റെ പിതാവ് പട്ടാളക്കാരനായിരുന്നു, സിനിമാക്കാരെ തീരെ ഇഷ്ടവുമല്ല. എന്നാലും ഒന്ന് നോക്കാമെന്ന് കരുതി അവര്‍ മണിയന്‍പിള്ള അഭിനയിച്ച സിനിമ കാണാന്‍ പോയി. അതോടെ എല്ലാ പ്രതീക്ഷകളും അവസാനിച്ച പോലെയായി. അറിയാത്ത വീഥികള്‍ എന്ന പടമായിരുന്നു. അതില്‍ സബിതാ ആനന്ദിനെ ബലാല്‍സംഘം ചെയ്ത് കൊന്ന ശേഷം മോഹന്‍ലാലിന്റെ തലേല്‍ കുറ്റം ചാര്‍ത്തുന്ന കഥാപാത്രമായിരുന്നു. അതോടെ ആലോചന മുടങ്ങി. 

പിന്നീട് മറ്റൊരു സുഹൃത്തായ ബാബു വഴി ഇന്ദിരയുടെ വീട്ടില്‍ ചെന്നു. അങ്ങനെയാണ് കല്യാണം നടന്നത്. അത് കഴിഞ്ഞ് ഇന്ദിര പറഞ്ഞു, അവള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് പിന്നീട് വന്ന ആലോചനകള്‍ നടക്കാതിരുന്നതെന്ന്. പിന്നീട് അമ്മായി അച്ഛനും മണിയന്‍ പിള്ളയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറി. ഇന്നിപ്പോ സിനിമാക്കാര്‍ക്ക് പെണ്ണ് കിട്ടാന്‍ വല്യ പ്രയാസമൊന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 minutes ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 minutes ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (19 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (36 minutes ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (38 minutes ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (43 minutes ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (1 hour ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (1 hour ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (1 hour ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (1 hour ago)

ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...  (1 hour ago)

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0' ഒക്ടോബറില്‍ തലസ്ഥാനത്ത്  (1 hour ago)

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...  (1 hour ago)

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍  (1 hour ago)

Malayali Vartha Recommends