Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തരികിട സാബു പുലയാട്ടു നടത്തുന്നത് കലാകേരളത്തിനു മൊത്തത്തില്‍ നാണക്കേടല്ലേ?

03 JULY 2016 12:58 PM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയെന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മണിക്കിലുക്കത്തിന്റെ ദുരൂഹമരണത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല കലാകേരളം ഇതുവരേയ്ക്കും. പാഡിയിലെ ആ സൗഹൃദസദസ്സിലെ മദ്യപാനമേളങ്ങള്‍ക്കൊടുവില്‍ മണിയെന്ന അതുല്യപ്രതിഭയെ നമുക്ക് നഷ്ടമായപ്പോള്‍ സ്വാഭാവികമായും ആ സൗഹൃദവിരുന്നില്‍ പങ്കെടുത്തവരെല്ലാവരും തന്നെ സംശയത്തിന്റെ നിഴലില്‍ ആയി.അത് തികച്ചും സ്വാഭാവികം മാത്രം.

ആ സൗഹൃദവിരുന്നില്‍ രണ്ടു കലാകാരന്മാരും ഉള്‍പ്പെട്ടിരുന്നു.അവരാണ് തരികിട സാബുവും ജാഫര്‍ ഇടുക്കിയും.തുടക്കം മുതലേ തന്നെ സാബുമോന്റെ പ്രതികരണം തീര്‍ത്തും സംശയത്തിനു ഇടനല്കുന്നതായിരുന്നു താനും..മദ്യം കൈകൊണ്ടു തൊട്ടിരുന്നില്ലെന്നു പറഞ്ഞ സാബുമോന്റെ മൊഴിയിലെ വൈരുദ്ധ്യം തന്നെയായിരുന്നു അതിന്റെ പ്രധാന കാരണവും.പിന്നീട് മൊഴിമാറ്റി പറഞ്ഞ സാബു മണിയുടെ വീട്ടുകാരുടെ സംശയത്തിന്റെ നിഴലിലായി. ഒരിക്കല്‍ പോലും സാബുവാണ് കൊലപാതകിയെന്ന രീതിയില്‍ ആരും പരാമര്‍ശം നടത്തിയില്ല.മണിയുടെ സഹോദരനായ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ആരോപിച്ചത് മണിയുടെ ദുരൂഹമരണത്തില്‍ സുഹൃത്തുക്കള്‍ക്കും പങ്കുണ്ട് എന്ന് മാത്രമായിരുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ടുന്ന പ്രധാനകാര്യം ഈ ആരോപണം കേട്ട് ആകെ പ്രകോപിതനായത് സാബുമോന്‍ മാത്രമായിരുന്നുവെന്നതാണ്.കൂടെ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയാകട്ടെ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും അടിപ്പെടാതെ സംയമനത്തോടെ കാര്യങ്ങളെയും ആരോപണങ്ങളെയും നേരിട്ടു.അതാണ് യഥാര്‍ത്ഥ കലാകാരന്‍.

ഇവിടെയാണ് തരികിട സാബുവെന്നറിയപ്പെടുന്ന സാബുമോന്‍ അബ്ദുസമദ് തന്റെ മോശപ്പെട്ട പരാമര്‍ശങ്ങളിലൂടെയും മുഖപുസ്തകപോസ്റ്റുകളിലൂടെയും തന്റെ മൂന്നാംകിട സംസ്‌കാരം വെളിപ്പെടുത്തി കലാകാരന്മാര്‍ക്ക് തന്നെ അപമാനമായത്.മുഖപുസ്തകത്തിലൂടെ മുമ്‌ബൊരിക്കല്‍ മഹാനടനായ ശ്രീ മോഹന്‍ലാലിനെതിരെ തീര്‍ത്തും മോശമായ പരമാര്‍ശം നടത്തി തന്റെ തെരുവ്‌സംസ്‌കാരം തെളിയിച്ചിട്ടുണ്ട് സാബുമോന്‍.

അന്ന് മലയാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പൊങ്കാലമഹോത്സവത്തിന്റെ ഊക്കം കണ്ടു കണ്ണ്!തള്ളി മാപ്പപേക്ഷിച്ചു തടിയൂരിയ ഈ സി ക്ലാസ് നടന്‍ പിന്നീടു തന്റെ പാരമ്പര്യം വിളിച്ചറിയിച്ചത് അന്തരിച്ച കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളിലൂടെയായിരുന്നു.

മണിയുടെ അടുത്ത സുഹൃത്ത് എന്ന് സ്വയം അവകാശപ്പെടുന്ന ഇയാള്‍ തന്റെ സൗഹൃദത്തിന്റെ ആഴം വെളിവാക്കിയത് മണിയുടെ ഭാര്യ നിമ്മിയെയും സഹോദരന്‍ രാമകൃഷ്ണനെയും മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളിലൂടെയായിരുന്നു. എത്ര ഉദാത്തമായ സൗഹൃദം അല്ലേ? ഇനിയാണ് സാബുവിന്റെ സ്ത്രീകളോടുള്ള സമീപനം നമ്മള്‍ അറിയേണ്ടത്.നാഴികയ്ക്ക് നാല്പതു വട്ടം പെറ്റമ്മയോടുള്ള സ്‌നേഹവായ്പു പ്രകടമാക്കുന്ന ഈ അരുമ മകന്റെ സ്ത്രീകളോടുള്ള പെരുമാറ്റം എങ്ങനെയെന്നറിയേണ്ടേ?

കലാഭവന്‍ മണിയെന്ന അതുല്യനടനെ കേരളം ആരാധിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കിയല്ല.മറിച്ച്,അദ്ദേഹത്തിന്റെ സഹജീവിസ്‌നേഹവും ഉദാത്തമായ മനുഷ്യത്വവും ഉദാരവായ്പും കലയോടുള്ള അര്‍പ്പണബോധവും കൊണ്ടായിരുന്നു.അതുകൊണ്ടുതന്നെ ജാതിമതരാഷ്ട്രീയഭേദമേന്യേ എല്ലാവരും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നു.ഇതേ ആഗ്രഹത്തോട് കൂടിയാണ് സമൂഹമാധ്യമങ്ങളില്‍ക്കൂടി തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പറയുന്ന ആ വീട്ടമ്മ തന്റെ സ്വന്തം ഭിത്തികയില്‍ സാബുവിനെതിരെ സഭ്യമായി പ്രതികരിച്ചതും.

സാബു മണിയുടെ ഭാര്യയെ ക്കുറിച്ചെഴുതിയ അസഭ്യങ്ങള്‍ കണ്ടിട്ടാണ് തന്റെ പ്രതികരണശേഷി അടിയറവു വയ്ക്കാത്ത ആ വീട്ടമ്മ അങ്ങനെ പ്രതികരിച്ചതും.സ്വന്തം ഭിത്തിയില്‍ എഴുതിയ ആ പോസ്റ്റില്‍ കമന്റുകളുമായി അവരുടെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ നിമിഷനേരം കൊണ്ട് ആ പോസ്റ്റ് വൈറല്‍ ആയി മാറുകയായിരുന്നു.ആരില്‍ നിന്നോ വിവരമറിഞ്ഞെത്തിയ സാബു ആ വാളില്‍ അസഭ്യവര്‍ഷം നടത്തി.

അതില്‍ കമന്റ് എഴുതിയ സ്ത്രീകള്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന തരം വാക്പയറ്റ് നടത്തിയ സാബുവിന്റെ തരികിട കണ്ട സ്ത്രീകള്‍ തങ്ങളുടെ സംസ്‌കാരം കാത്തുസൂക്ഷിച്ചു.സാബുവെന്നയാള്‍ സാധാരണക്കാരനല്ല.അത്യാവശ്യം നാലാള്‍ അറിയുന്ന ഒരു കലാകാരനാണ്.അത്തരത്തിലുള്ള ഒരാള്‍ ഇങ്ങനെ പരസ്യമായി പുലയാട്ടു നടത്തുന്നത് കലാകേരളത്തിനു മൊത്തത്തില്‍ നാണക്കേടല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends