Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പ്രണയിക്കുമ്പോഴേ പറഞ്ഞു, മരണം വരെ ഞാന്‍ അഭിനയിക്കും; അത് സമ്മതിച്ചപ്പോള്‍ കല്യാണം

12 JULY 2016 01:55 PM IST
മലയാളി വാര്‍ത്ത.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം മുതലാണ് അലന്‍സിയറിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് ബേബി ഹിറ്റായതോടെ മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ആളായി മാറി അലന്‍സിയര്‍. എന്നാല്‍ മഹേഷിന്റെ പ്രതികാരമോ ഞാന്‍ സ്റ്റീവ് ലോപ്പസോ ഒന്നുമല്ല അലന്‍സിയറിന്റെ ആദ്യ ചിത്രം. ഛായാഗ്രാഹകന്‍ വേണു ആദ്യമായി സംവിധാനം ചെയ്ത ദയയാണ്. അതിന് ശേഷം നല്ല വേഷങ്ങള്‍ കിട്ടാതായപ്പോഴൊന്നും വിഷമിച്ചില്ല. മരണം വരെ അഭിനയിക്കും എന്നത് അലന്‍സിയറിന്റെ ഉറച്ച തീരുമാനമാണ്.

മരണം വരെ ഞാന്‍ അഭിനയിക്കും. ഒരു അഭിനേതാവിന്റെ വരുമാനവും സൗകര്യവും മാത്രമേ ഉണ്ടാകൂ എന്ന് പ്രണയിക്കുന്ന കാലത്തേ പറഞ്ഞിരുന്നു. അത് സമ്മതിച്ച ശേഷമാണ് സുശീല ജോര്‍ജ്ജ് അലന്‍സിയറിന്റെ ജീവിതത്തിന്റെ ഭാഗമായത്.

തന്റെ ജന്മനാടായ പുത്തന്‍തോപ്പില്‍ സ്‌കൂള്‍ പഠനകാലത്ത് തന്നെ നാടകങ്ങള്‍ കളിച്ചുകൊണ്ടാണ് അലന്‍സിയറിന്റെ തുടക്കം. ആദ്യമൊക്കെ വീട്ടുകാര്‍ പിന്തുണയ്ക്കുമായിരുന്നെങ്കിലും, മുതിര്‍ന്നപ്പോള്‍ നാടകവുമായി നടക്കുന്നതിനോട് എതിര്‍പ്പായിരുന്നു. അഭിനയം തന്നെയാണ് മനസ്സില്‍ എന്നറിഞ്ഞപ്പോള്‍ വീട്ടില്‍ വലിയ പ്രശ്‌നമുണ്ടായി. പക്ഷെ അലെന്‍സിയര്‍ കുലുങ്ങിയില്ല. വേണുവുമായുള്ള സൗഹൃദമാണ് ദയയില്‍ എത്തിച്ചത്. രാജീവ് രവിയുമായുള്ള സൗഹൃദമാണ് അന്നയും റസൂലും മുതല്‍ കമ്മട്ടിപ്പാടം വരെ. ഫഹദ് ഫാസിലുമായുള്ള സൗഹൃദം മഹേഷിന്റെ പ്രതികാരത്തിലെത്തിച്ചു. ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കുന്നു.

ഇത്രയും നാള്‍ തിരിച്ചറിയപ്പെടാത്തതില്‍ അലന്‍സിയറിന് വിഷമമില്ല. പ്രശസ്തിയ്ക്ക് പിന്നാലെ പോകരുത്, കര്‍മ്മം ചെയ്യുക. ബാക്കി എല്ലാം പിന്നാലെ വരും എന്ന് അധ്യാപകര്‍ പഠിപ്പിച്ചത് പിന്തുടരുകയായിരുന്നു. ഇതുവരെ വിതയ്ക്കുകയായിരുന്നു. ഇനി കൊയ്ത്താണ് എന്ന് അലന്‍സിയര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Like ചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends