Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ഇന്ദ്രജിത്തിനെ രക്ഷിക്കാന്‍ പൃഥ്വിരാജ് അഥിതി വേഷത്തില്‍

15 JULY 2016 05:37 PM IST
മലയാളി വാര്‍ത്ത.

നായക വേഷമേ ചെയ്യൂ എന്ന് വാശിപിടിച്ചിരിക്കുന്ന ഇന്ദ്രജിത്തിനെ രക്ഷിക്കാന്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുന്നു. ജി.എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജിനെ അഭിനയിപ്പിച്ച് ഉയര്‍ന്ന സാറ്റലൈറ്റ് അവകാശം നേടിയെടുക്കുകയാണ് ലക്ഷ്യം. മൂന്ന് വര്‍ഷത്തേക്ക് ഡേറ്റ് ബ്‌ളോക്ക് ചെയ്തിരിക്കുന്ന പൃഥ്വിരാജ് ഇന്ദ്രജിത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ടിയാനില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. കൃഷ്ണകുമാര്‍ ജയിംസ് ആന്റ് ആലീസിന്റെ ലൊക്കേഷനില്‍ ആദ്യം കഥപറയാന്‍ ചെന്നപ്പോള്‍ ഡേറ്റില്ലെന്ന് പറഞ്ഞ് രാജു പറഞ്ഞയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ദ്രജിത്ത് ഇടപെട്ടത്.  

തന്റെ കൂടെയുള്ള ജയസൂര്യ, കുഞ്ചാക്കോബോബന്‍ എന്നിവര്‍ നായകന്‍മാരായി തിളങ്ങുമ്പോള്‍ നായകന് തുല്യമല്ലാത്ത വേഷങ്ങള്‍ ചെയ്യില്ലെന്ന ഉറച്ചനിലപാടിലാണ് ഇന്ദ്രജിത്ത്. അമര്‍, അക്ബര്‍ ആന്റണിയില്‍ അഭിനയിച്ചത് പോലും അതുകൊണ്ടാണ്. എന്നാല്‍ ഇന്ദ്രജിത്തിനെ മാത്രം നായകനാക്കി സിനിമ നിര്‍മിക്കാന്‍ ആരും തയ്യാറല്ല. അഭിനയം നല്ലതാണെങ്കിലും ഇന്ദ്രജിത്തിന് മാര്‍ക്കറ്റില്ലെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വാദം. മാത്രമല്ല ഉയര്‍ന്ന തുക സാറ്റലൈറ്റ് അവകാശമായി ലഭിക്കുകയുമില്ല. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ദ്രജിത്ത് പൃഥ്വിരാജിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്. ചേട്ടന്റെ നിര്‍ബന്ധത്തിന് അനുജന്‍ വഴങ്ങി. 

ജി.എന്‍ കൃഷ്ണകുമാര്‍ ആദ്യം സംവിധാനം ചെയ്ത കോളജ് ഡേയ്‌സിലും രണ്ടാമത്തെ ചിത്രമായ കാഞ്ചിയിലും ഇന്ദ്രജിത്തായിരുന്നു നായകന്‍. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. അതുകൊണ്ടാണ് പൃഥ്വിരാജ് ആദ്യം ഡേറ്റ് നല്‍കാതിരുന്നത്. പിന്നെ മുരളിഗോപിയുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടത് മുതല്‍ അദ്ദേഹത്തിന്റെ തിരക്കഥകളുടെ ആരാധകനാണ് പൃഥ്വിരാജ് അതും ടിയാനില്‍ അഭിനയിക്കാന്‍ കാരണമായി. 13 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (21 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (32 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (33 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (43 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (47 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends