Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കേസുടുത്താല്‍ വിവരം അറിയുമേ സാറേ... കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ദമ്പതികളെ മദ്യം വാങ്ങാന്‍ പോയ നടിമാര്‍ തടഞ്ഞ് മര്‍ദ്ദിച്ചു; സംഭവം പൊല്ലാപ്പയതിങ്ങനെ

17 JULY 2016 10:14 AM IST
മലയാളി വാര്‍ത്ത

കൈക്കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയ കുടുംബത്തിനുനേരേ സിനിമാ, സീരിയല്‍ നടിമാരുടെ കയ്യാങ്കളി. മദ്യം വാങ്ങി ഒരു സ്‌കൂട്ടറില്‍ വരികയായിരുന്നു ഈ നടിമാര്‍. കാര്‍ പെട്ടെന്നു ബ്രേക്കിട്ടതു ചോദ്യംചെയ്താണ് കൈക്കുഞ്ഞുമായി മുന്‍ സീറ്റിലിരുന്ന സ്ത്രീയെ തല്ലിയത്. സംഭവത്തില്‍ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്റ്റിയന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം. അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പറമ്പില്‍ ശ്രീല പത്മനാഭന്‍ (30) എന്നിവരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തകരാണെന്നും കേസെടുത്താല്‍ വിവരമറിയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. 

ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് കടവന്ത്ര പമ്പ് ജങ്ഷനിലായിരുന്നു കൈയാങ്കളി. ഹൈക്കോടതി അഭിഭാഷകനായ വൈറ്റില സ്വദേശി പി. പ്രജിത്തും ഭാര്യ ശ്രീജയും രണ്ടു മക്കളുമായിരുന്നു കാറില്‍. മുമ്പില്‍ പോയ ഓട്ടോറിക്ഷ പെട്ടെന്നു തിരിഞ്ഞതിനാല്‍ പ്രജിത്ത് കാര്‍ പെട്ടെന്നു ബ്രേക്ക് ചെയ്തു. ഇതോടെ തൊട്ടുപിന്നാലെ സ്‌കൂട്ടറില്‍ വന്ന യുവതികള്‍ ഇടതുവശത്തുകൂടി കയറി കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അസഭ്യവര്‍ഷമായി. 
പ്രജിത്ത് കാറില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ ശ്രീജ തടഞ്ഞു. തുടര്‍ന്ന്, ശ്രീജയെ മൂവര്‍ സംഘം ചീത്തവിളിക്കുകയും സാന്ദ്ര അടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മടിയിലായിരുന്നതിനാല്‍ അടി പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്തുകൊണ്ടില്ല. സാന്ദ്രയാണു സ്‌കൂട്ടര്‍ ഓടിച്ചത്. 

പരാക്രമം കണ്ടു മറ്റു വാഹനങ്ങളിലുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ യുവതികള്‍ അവരോടും കയര്‍ത്തു. ഇതോടെ അരമണിക്കൂര്‍ കലൂര്‍കടവന്ത്ര റോഡില്‍ ഗതാഗതം തടസപ്പെട്ടു. എസ്.ഐ ടി. ഷാജിയുടെ നേതൃത്വത്തില്‍ പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. യുവതികള്‍ മദ്യപിച്ചിട്ടില്ലെന്നു പരിശോധനയില്‍ മനസിലായെങ്കിലും ജനറല്‍ ആശുപത്രിയിലെത്തിച്ചു വിശദ പരിശോധന നടത്തി. 

മര്‍ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ക്കു കേസെടുത്തതായി പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്നു മൂന്നു കുപ്പി ബിയര്‍ കണ്ടെടുത്തു. സാന്ദ്ര കടവന്ത്രയിലും അജിതയും ശ്രീലയും പാലാരിവട്ടത്തെയും ഫ്‌ളാറ്റിലാണു താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends