Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ദിലീപ് സംസ്ഥാനത്തെ 1000 നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്നു

17 JULY 2016 11:57 AM IST
മലയാളി വാര്‍ത്ത

55 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാനത്തെ 1000 നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കാന്‍ ചലച്ചിത്ര നടന്‍ ദിലീപ്. ആലുവ കേന്ദ്രമായ ജിപി ചാരിറ്റബിള്‍ ട്രസ്റ്റ്, കേരള ആക്ഷന്‍ ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കു വിവിധ സന്നദ്ധ സംഘടനകളുടെ സഹായം ഉണ്ട്. പദ്ധതിക്കു പ്രേരണയായത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ അന്തിയുറങ്ങേണ്ടിവന്ന നിയമ വിദ്യാര്‍ഥിനി ജിഷയുടെ ദാരുണ അന്ത്യമാണു ദിലീപ് പറഞ്ഞു. സമാന സാഹചര്യത്തില്‍ കഴിയുന്നവര്‍ക്കാണു വീട് അനുവദിക്കുന്നതില്‍ മുന്‍ഗണന. 'സുരക്ഷിത ഭവനം' എന്നാണ് ഈ വീടുകള്‍ക്കു പേരിടുക.
സമൂഹവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാണു കലാകാരന്‍മാര്‍. അതുകൊണ്ടാണു വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹിക സേവനത്തിനു മാറ്റിവയ്ക്കുന്നത്. 'ഒരു കൈകൊണ്ടു സഹായിക്കുന്നതു മറുകൈ അറിയരുത്' എന്നാണു പറയാറെങ്കിലും മറ്റുള്ളവരുടെ സഹായം കൂടി കിട്ടാനാണു പദ്ധതി പരസ്യമാക്കുന്നതെന്നും ദിലീപ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും വീടിന് അപേക്ഷിക്കാം. സ്വന്തമായി രണ്ടു സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. ജോലിയില്ലാത്ത വിധവകള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഒരു വീടിന് അഞ്ചര ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും കേരള ആക്ഷന്‍ ഫോഴ്‌സിന്റെയും വൊളന്റിയര്‍മാര്‍ അപേക്ഷകരുടെ ജീവിതസാഹചര്യം പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തുമെന്ന് ആക്ഷന്‍ ഫോഴ്‌സ് പ്രസിഡന്റ് ഡോ. സി.എം.ഹൈദരാലി പറഞ്ഞു.
ആറു വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ജൂണ്‍ 23നു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ മരം വീണു മരിച്ച ആലുവ സ്വദേശി ടി.കെ.സുരേഷിന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ കുടുംബത്തിനാണ് ആദ്യ വീട്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അഭ്യര്‍ഥന അനുസരിച്ചാണിത്. സ്വന്തം ഭൂമിയില്ലാത്ത ഇവര്‍ക്കു സര്‍ക്കാരില്‍ നിന്ന് അതു ലഭ്യമാക്കാമെന്ന് എംഎല്‍എ ഉറപ്പു നല്‍കി.
ജിപി ട്രസ്റ്റും ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് ആലുവ മേഖലയില്‍ മുന്‍പ് 66 വീടുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ പങ്കുചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ആലുവ ശാഖയിലേക്കു പണം അയയ്ക്കാം. അക്കൗണ്ട് നമ്പര്‍: 200010638611. ഐഎഫ്എസ് കോഡ്: indb 0000227. ഫോണ്‍: 94471 87868, 94475 77823.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends