Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഒരു പശ്ചാത്താപവുമില്ല... കുടുംബത്തിന് നാണക്കേടുണ്ടാക്കിയ ചേച്ചിയെ ഉറക്കഗുളിക കൊടുത്ത് കഴുത്തു ഞെരിച്ചു കൊന്നു; അനുജന്‍ വസീമിന്റെ മൊഴി പുറത്തായി

18 JULY 2016 12:11 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാര്‍ക്കുപോലും ഇഷ്ടപ്പെട്ട മോഡലായ ഖന്‍ദീല്‍ ബലോചിനെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധവുമില്ലാന്ന് അനുജന്‍ മുഹമ്മദ് വസിം. ഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ സന്തോഷമേ ഉള്ളുവെന്ന് വസീം പറയുന്നു. മയങ്ങാനുള്ള ആ ഗുളിക ഞാന്‍ കൊടുക്കുമ്പോള്‍ ചേച്ചിക്ക് അറിയില്ലായിരുന്നു അത് മരണത്തിലേക്കാണെന്നായിരുന്നു.
കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്ന ബലോച് ഇന്ത്യ പാക് ടീമുകളെ ഒരുപോലെ പിന്തുണച്ചിരുന്നു.
ലോകകപ്പിനിടെ പാക്കിസ്ഥാന്‍ കിരീടം ചൂടുന്നപക്ഷം വസ്ത്രമുരിയുമെന്ന ബലോചിന്റെ പ്രഖ്യാപനം വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയിരുന്നു. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ വകവരുത്തുകയായിരുന്നു. 
സഹോദരന്റെ കൈകളാല്‍ ഖന്ദീല്‍ മരണപ്പെട്ടത് സോഷ്യല്‍ മീഡിയയോടുള്ള അമിതമായ ആര്‍ത്തി മൂലമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതില്‍ ഏറെ തല്‍പ്പരയായിരുന്നു ഖന്ദീല്‍ ബലോച്ച്. ഇരുപത്താറുകാരിയായ ബലോചിന്റെ ജീവിതരീതികളോട് പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന സഹോദരന്‍ വസീം ബലോചിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനിലെ വീട്ടില്‍ വച്ചാണ് ഖന്ദീലിനെ കൊലപ്പെടുത്തിയത്. ഖന്ദീലിനെ അമേരിക്കന്‍ മോഡലായ കിം കാര്‍ദിഷയയുമായണ് താരതമ്യപ്പെടുത്തിരുന്നത്. കൊലപാതകത്തിനു ശേഷം ഒളിവില്‍പോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗസ്സി ഖാന്‍ ജില്ലയില്‍നിന്നു ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുള്‍ട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടില്‍വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് ഖന്‍ദീലിനെ വസീം കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകത്തിനു പിന്നില്‍ വസീമാണെന്നു ഖന്‍ദീലിന്റെ പിതാവ് മുഹമ്മദ് അസീം നേരത്തേ ആരോപിച്ചതാണ്. സമൂഹ മാദ്ധ്യമങ്ങില്‍ ഖന്‍ദീല്‍ ബലോച് പാസ്റ്റ് ചെയ്ത വിവാദ വിഡിയോകളും പ്രസ്താവനകളും ബലോച് കുടുംബത്തിന്റെ മാനം കളഞ്ഞു കുളിച്ചെന്നാണ് വസീമിന്റെ നിലപാട്. ഇതിന്റെ പ്രതികാരമായിരുന്നു കൊല.
മതപുരോഹിതന്‍ മുഫ്തി അബ്ദുല്‍ ഖാവിയുമൊത്തുള്ള വിവാദ സെല്‍ഫികളും കൊലപാതകം അനിവാര്യമാക്കിയത്രേ. ഖന്‍ദീലുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ മുഫ്തി ഖാവിക്ക് ഉന്നത മതസമിതിയിലെ അംഗത്വവും നഷ്ടമായിരുന്നു.
അതിനിടെ ഖന്‍ദീലിന്റെ കൊലപാതകത്തോടെ ദുരഭിമാനക്കൊലയ്‌ക്കെതിരായി നിയമം കൊണ്ടുവരണമെന്ന ആവശ്യം പാക്കിസ്ഥാനില്‍ ശക്തമായിട്ടുണ്ട്. പാക്കിസ്ഥാനില്‍ വര്‍ഷം തോറും നൂറുകണക്കിനു സ്ത്രീകളാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നത്.ഫൗസിയ അസീം എന്നാണ് കൊല്ലപ്പെട്ട ബലോചിന്റെ യഥാര്‍ഥ പേര്. മോഡലിങ് രംഗത്തേക്കു കടന്നതിനുശേഷമാണ് ക്വാന്‍ഡീല്‍ ബലോച് എന്ന പേരു സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബലോചിന്റെ സെല്‍ഫികള്‍ അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും അവര്‍ക്ക് ഒരേസമയം ആരാധകരെയും ശത്രുക്കളെയും സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരേയും മോഡലിങ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളില്‍നിന്നുതന്നെ ഭീഷണി ഉയര്‍ന്നിരുന്നു. 
അടുത്തിടെ മുസ്ലിം പുരോഹിതനൊപ്പം സെല്‍ഫിയെടുത്തും ഖന്ദീല്‍ വിവാദ നായികയായിരുന്നു. മുഫ്തി അബ്ദുള്‍ ഖ്വാവിക്കൊപ്പമുള്ള സെല്‍ഫിയാണ് ഏറെ വിവാദമായത്. സോഷ്യല്‍ മീഡിയില്‍ ഈ സെല്‍ഫിയെ തുടര്‍ന്ന കടുത്ത എതിര്‍പ്പും അവര്‍ നേരിടേണ്ടി വന്നു. പുരോഹിതന്റെ തൊപ്പി സ്വന്തം തലയില്‍ വച്ചായിരുന്നു ബലോച്ചിന്റെ സെല്‍ഫി. ഇത് യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തെ ശരിക്കും ചൊടിപ്പിക്കുകയും പുരോഹിതന്റെ ജോലി തെറിക്കുന്നതിലും ഇടയാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends