Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഭീരുത്വം ആണിനു ചേര്‍ന്നതല്ലെന്ന് ആസിഫ് അലി

19 JULY 2016 03:56 PM IST
മലയാളി വാര്‍ത്ത

വ്യാജ ഐഡിയില്‍ നിന്നും തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് നടത്തുന്നവര്‍ ഭീരുക്കളാണെന്ന് നടന്‍ ആസിഫ് അലി. തനിക്കെതിരെ പ്രതികരിക്കണമെന്നുണ്ടെങ്കില്‍ നേരിട്ടാവാമെന്നും ആസിഫ് അലി പറയുന്നു. 

ഭാര്യയും കുഞ്ഞുമൊത്ത് ആസിഫ് അലി നില്‍ക്കുന്ന ചിത്രമാണ് വിവാദമായത്. ബുര്‍ഖയിട്ടാണ് ചിത്രത്തില്‍ ആസിഫിന്റെ ഭാര്യ നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് അത് ഒരു വാരികയുടെ കവര്‍ ചിത്രമായി. ആസിഫ് അലിയുടെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ ബുര്‍ഖയിടുന്നതെന്നാണ് ആരോപണം. എന്നാല്‍ താന്‍ ഭാര്യയെ ബുര്‍ഖയിടാന്‍ നിര്‍ബന്ധിക്കാറില്ലെന്നും കര്‍ശനമായ മതചിട്ടകള്‍ക്കൊത്താണ് ഭാര്യ വളര്‍ന്നതെന്നും ആസിഫ് അലി പറയുന്നു. ഇസ്ലാമിന്റെ ചിട്ടകള്‍ക്കൊത്ത് വളര്‍ന്ന സമയെ നിയന്ത്രിക്കാന്‍ താനൊരുക്കമല്ലെന്നും അദ്ദേഹം പറയുന്നു. 

മതപരമായ ആചാരങ്ങള്‍ അനുസരിക്കാന്‍ താന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നു എന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് സിനിമാ രംഗത്ത് നിന്നും മറുപടി നല്‍കിയവര്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി പറയുന്നു. ആഷിക്ക് അബുവും എം.എ നിഷാദുമാണ് തന്റെ കുടുംബചിത്രം ഷെയര്‍ ചെയ്തത്. 

താനൊരു സിപിഎമ്മുകാരനാണെന്നും ആസിഫ് അലി പറയുന്നു. തന്റെ ബാപ്പ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. പിണറായിക്കും ജയരാജനും ഷംസീറിനും വേണ്ടി താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ തന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് താന്‍ സിപിഎമ്മിനെതിരായെന്നാണ് ആരോപണം. തനിക്ക് പാര്‍ട്ടിയെക്കാളേറെ വ്യക്തികളോട് താത്പര്യമെന്നും ആസിഫ് അലി പറയുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ മര്യാദയോടെ പെരുമാറണമെന്നും ആസിഫ് അലി പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends