Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ജാതകത്തിലല്ല മനപ്പൊരുത്തത്തിലാണ് ചേര്‍ച്ച വേണ്ടതെന്ന് തെളിയിച്ച് മോഹന്‍ലാല്‍... നടക്കില്ലെന്നു കരുതിയ ആ സ്വപ്നം യാഥാര്‍ത്ഥ്യമായതിങ്ങനെ

23 JULY 2016 09:52 AM IST
മലയാളി വാര്‍ത്ത

ജാതകത്തിലല്ല മനപ്പൊരുത്തത്തിലാണ് ചേര്‍ച്ച വേണ്ടതെന്ന് തെളിയിച്ച് മോഹന്‍ലാലും സുചിത്രയും. ലാലും തമിഴ് സിനിമാ നിര്‍മ്മാതാവ് ബാലാജിയുടെയും മകള്‍ സുചിത്രയും തമ്മിലുള്ള വിവാഹ ബന്ധം28 വര്‍ഷം പിന്നിട്ടു. ജാതകപൊരുത്തം ഇല്ലായിരുന്നുവെന്നും എന്നിട്ടും ദാമ്പത്യ ജീവിതത്തില്‍ അസ്വാരാസ്യങ്ങളില്ലാതെ ഈ ദമ്പതികള്‍ മുന്നോട്ടുപോകുന്നു.

ഇരുവരുടെയും പ്രണയം വിവാഹാലോചനയിലേക്ക് എത്തിയ സമയത്താണ് ജാതകപൊരുത്തം വില്ലനാകുന്നത്. ഇരുവരുടെയെും ജാതക പൊരുത്തം ശരിയില്ലെന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ ജ്യോത്സ്യന്‍ പറഞ്ഞത് തെറ്റാണെന്നും ജാതകപൊരുത്തം ഉണ്ടെന്നും ഉറപ്പ് വരുത്തി വിവാഹം നടത്തുകയായിരുന്നു. 

1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സുചിത്രയ്ക്ക് മോഹന്‍ലാലിനോടുള്ള ആരാധനയാണ് പിന്നീട് പ്രണയമായത്. എന്നാല്‍ സുചിത്രയുടെ നിശബ്ദ പ്രണയത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസ് തുറന്നിരിക്കുകയാണ്.

വിവാഹത്തിനു രണ്ടു വര്‍ഷം മുന്‍പുതന്നെ നിര്‍മ്മാതാവായ ബാലാജിയുടെ മകള്‍ സുചിത്രയുടെ ആലോചന വന്നിരുന്നു. എന്നാല്‍ ജാതകച്ചേര്‍ച്ചയില്ലാത്തതുകൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ശേഷം മോഹന്‍ലാല്‍ സിനിമയുടെ തിരക്കുകളിലേയ്ക്കും സുചി ചെന്നൈയിലേയ്ക്കും മടങ്ങി.

പിന്നീട് നാളുകള്‍ക്ക് ശേഷം കോഴിക്കോട് വന്നപ്പോള്‍ സഹോദര തുല്യനായ ബേബി മറൈന്‍ ഉടമ ബാബുച്ചായന്‍ വഴി അതേ ആലോചന വീണ്ടും വന്നു. അവിടെ വച്ചാണ് അറിയുന്നത് അന്ന് ജാതകച്ചേര്‍ച്ചയില്ലാതെ വന്നത് ആരോ ജാതകം തെറ്റായി കുറിച്ചതുകൊണ്ടാണ് എന്ന്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞ വിവരം ജാതകം ചേരില്ല എന്നറിഞ്ഞിട്ടും ആ രണ്ടു വര്‍ഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണെന്നും ലാല്‍ പറയുന്നു.

ഇതിനിടയില്‍ തനിയെ ഉള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ അതേ ട്രെയിനില്‍ സുചിത്ര കയറാനിടയായതും ഈ പ്രണയ സാഫല്യത്തിനുള്ള നിമിത്തമായിത്തന്നെ കാണുകയാണ് താനെന്ന് ലാല്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends