Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വാര്‍ത്തകള്‍ സത്യം തന്നെ; വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഏറ്റുപറഞ്ഞ് വിജയ്‌യുടെ പിതാവ്

28 JULY 2016 01:05 PM IST
മലയാളി വാര്‍ത്ത

അമലാ പോളും എഎല്‍ വിജയ്‌യും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് വിജയ്‌യുടെ പിതാവ് എഎല്‍ അളഗപ്പന്‍. വിവാഹമോചനത്തെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യമാണെന്നും ഇക്കാര്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അളഗപ്പന്‍ ഒരു തമിഴ്മാധ്യമത്തോട് പറഞ്ഞു.

വിവാഹശേഷം അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്‌നത്തിന് തുടക്കമായത്. അഭിനയിക്കുന്നതില്‍ വിജയ്‌യ്ക്ക് ഇഷ്ടമല്ലായിരുന്നു. അതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ചെറിയൊരു വഴക്ക് ഉണ്ടായി. അതിന് ശേഷം ഇനി ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമല തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീടും അമല ചിത്രങ്ങള്‍ ചെയ്തു. അത് വിജയ്‌യ്ക്കും ഞങ്ങള്‍ക്കും അംഗീകരിക്കാന്‍ സാധിച്ചില്ല. ഇത് ഞങ്ങള്‍ അമലയുടെ കുടുംബവുമായി സംസാരിച്ചു. എന്നാല്‍ അമല ഇത് കേള്‍ക്കാന്‍ പോലും തയാറായിരുന്നില്ല. അമലയും വിജയ്‌യും ഇതേപ്പറ്റി എന്തുസംസാരിച്ചെന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം.

കേട്ട വാര്‍ത്ത നൂറ് ശതമാനം സത്യമാണ്. ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകും. അളഗപ്പന്‍ പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ അമല പോള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമല തന്റെ മൊബൈല്‍ ഫോണിന്റെ ഇന്‍കമിംഗ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ മാതാപിതാക്കളുടെ തീരുമാനവുമായി താന്‍ മുന്നോട്ട് പോകുമെന്നാണ് വിജയ് പ്രതികരിച്ചത്. വിഷയത്തില്‍ കുടുംബങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്നും ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിജയ് പറഞ്ഞിരുന്നു.

ഇനിടെ പ്രമുഖ നടനുമായി അമലാ പോളിനുള്ള ബന്ധമാണ് ദാമ്പത്യബന്ധത്തിന് വിള്ളലേല്‍ക്കാന്‍ കാരണമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടനുമായുള്ള ബന്ധം അറിഞ്ഞതോടെ വിജയ്‌യെയും അമലയെയും ഒരുമിച്ച് പൊതുപരിപാടികളിലൊന്നും കണ്ടിട്ടില്ലെന്നും മിക്കപ്പോഴും ഈ നടനൊപ്പമാണ് അമല എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ അമല കൊച്ചിയിലും വിജയ് ചെന്നൈയിലുമാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends