Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പണം പോയതു മിച്ചം... ഒന്നിനും കൊള്ളാത്ത ചവര്‍ തിരക്കഥ നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതാപ് പോത്തന്‍ സിനിമ ഉപേക്ഷിച്ചു

02 AUGUST 2016 09:56 PM IST
മലയാളി വാര്‍ത്ത

പ്രതാപ് പോത്തന്‍ സംവിധായകരംഗത്തേക്കു തിരിച്ചുവരാനുള്ള ശ്രമം തന്നെ ഉപേക്ഷിച്ചുവെന്നാണ് പുതിയ വാര്‍ത്ത. കാരണം, സംവിധായക അഞ്ജലി മേനോന്‍ ആണെന്നാണ് പറയപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാനെയും ലക്ഷ്മി മേനോനെയും നായകരാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍നിന്നു പ്രതാപ് പോത്തന്‍ പിന്‍മാറിയത്. തന്നെയാരും എഴുതാനും സംവിധാനം ചെയ്യാനും പഠിപ്പിക്കേണ്ടെന്നും തനിക്കിഷ്ടപ്പെടാത്തതൊന്നും ചെയ്യാറില്ലെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് കടലോരത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിനു പ്രധാന്യം നല്‍കിയുള്ള ചിത്രം സംവിധാനം ചെയ്യാന്‍ പ്രതാപ് പോത്തന്‍ തീരുമാനിച്ചത്. തുടര്‍ന്നു തിരക്കഥ അഞ്ജലി മേനോനെ ഏല്‍പിക്കുകയായിരുന്നു. ഒരു വര്‍ഷവും മൂന്നു ദിവസവും എടുത്താണ് അഞ്ജലി തിരക്കഥ നല്‍കിയത്. താന്‍ കരുതിയ ക്ലൈമാക്‌സ് അടക്കമുള്ള കാര്യങ്ങളല്ല അഞ്ജലി തിരക്കഥയില്‍ എഴുതിയിരുന്നതെന്നും തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ ധാര്‍ഷ്ട്യത്തോടെയാണ് അഞ്ജലി പെരുമാറിയതെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.
വലിയ ഇടവേളയ്ക്കുശേഷമാണ് ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. തീര്‍ച്ചയായും പ്രേക്ഷകര്‍ എന്നില്‍നിന്നു കാര്യമായി പ്രതീക്ഷിക്കും. അപ്പോള്‍ എനിക്കു പൂര്‍ണ തൃപ്തി തരുന്ന തിരക്കഥയാണു സിനിമയാക്കേണ്ടത്.

ഇത്രയും കാലം അങ്ങനെയായിരുന്നു. അഞ്ജലി മേനോന്‍ ഒരു വര്‍ഷമെടുത്തു തയാറാക്കിയ തിരക്കഥ എനിക്കിഷ്ടമായില്ല. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്നതു വലിയ ആഗ്രഹമായിരുന്നു. എനിക്ക് തൃപ്തിയില്ലാതെ സിനിമ ചെയ്താല്‍ ശരിയാകില്ല. ഒരു തിരക്കഥ തന്നിട്ട് അതു ചെയ്യണമെന്നു പറയുന്നതിനോട് യോജിപ്പില്ല. അഭിപ്രായങ്ങള്‍ സ്വീകരിക്കാനും തിരുത്താനുമുള്ള മനസ് എനിക്കുണ്ട്. അത് അഞ്ജലിക്കില്ലാതെ പോയി. എന്റെ ഒരു വര്‍ഷം എനിക്കു നഷ്ടമായി. നാലോ അഞ്ചോ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം ഞാന്‍ ഈ സ്വപ്നത്തിന്റെ പേരില്‍ നഷ്ടമാക്കിയെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

ചിത്രത്തിന്റെ സീനുകള്‍ എഴുതുന്നതു കാണിക്കണമെന്നു പറഞ്ഞിരുന്നെങ്കിലും അഞ്ജലി മേനോന്‍ അതിനു തയാറായില്ല. പണം മുഴുവന്‍ നല്‍കിയ ശേഷമേ തിരക്കഥ നല്‍കൂ എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ചെയ്തശേഷം കിട്ടിയ തിരക്കഥയില്‍ താന്‍ ആഗ്രഹിച്ച ക്ലൈമാക്‌സായിരുന്നില്ല. ഒരിക്കലും പ്രകൃതി ദുരന്തം ക്ലൈമാക്‌സ് ആകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അഞ്ജലി ചെയ്ത തിരക്കഥയില്‍ സുനാമിയാണ് ക്ലൈമാക്‌സായിരിക്കുന്നത്. അത് താന്‍ തിരുത്തണമെന്നു പറഞ്ഞുവെന്നും അഞ്ജലി തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (30 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (38 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

Malayali Vartha Recommends