Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ലാലേട്ടന്‍ ടെന്‍ഷനിലാ.... തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി പുറത്തിങ്ങുന്ന വിസ്മയം വെള്ളിയാഴ്ച

03 AUGUST 2016 09:30 AM IST
മലയാളി വാര്‍ത്ത

ലാലേട്ടന്‍ ആകെ ടെന്‍ഷനിലാണ്. ഏറെ പ്രതീക്ഷയോടെയാണ് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ മാസം അഞ്ചിന് സിനിമ റിലീസ് ചെയ്യുന്നത്. ചന്ദ്രശേഖര്‍ യെല്ലേറ്റി സംവിധാനം ചെയ്ത മനുമന്ത എന്ന സിനിമ തെലുങ്കിലും വിസ്മയം എന്ന പേരില്‍ മലയാളത്തിലുമാണ് സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കസബയ്ക്കും വൈറ്റിനും കിട്ടിയ മാധ്യമ ശ്രദ്ധ കിട്ടിയില്ലെന്ന പരാതിയുമുണ്ട്. 

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായി മൂന്നു ഭാഷകളിലായി ഒരേ ദിവസം അദ്ദേഹം നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നു. നാലു കഥകളും ഒരു കഥയിലേക്കു മാറുന്ന അനിതരസാധാരണ സിനിമയായതിനാലാണു വിസ്മയം എന്ന പേരിട്ടത്. അനായാസം മനോഹരമായാണു മോഹന്‍ലാല്‍ ഈ ചിത്രത്തിലെ വേഷം കൈകാര്യം ചെയ്തതെന്നു സംവിധായകന്‍ ചന്ദ്രശേഖരന്‍ യെല്ലേറ്റി അഭിപ്രായപ്പെടുന്നു. എന്നിട്ടും വേണ്ട പ്രചരണം കിട്ടിയില്ല. സിനിമയ്ക്ക് അഭിപ്രായം ഉണ്ടെങ്കില്‍ മാത്രം ലാല്‍ ചിത്രങ്ങള്‍ക്ക് ആളുകള്‍ തിയേറ്ററെത്തൂവെന്നത് നടനും കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ വിസ്മയം ഇതെല്ലാം മറികടക്കുമെന്നാണ് നടന്റെ പ്രതീക്ഷ. ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള താരമായി ഈ സിനിമ തന്നെ മാറ്റുമെന്നാണ് മോഹന്‍ലാലിന്റേയും പ്രതീക്ഷ.

നമത എന്നാണു തമിഴിലെ പേര്. കാല്‍നൂറ്റാണ്ടിനു ശേഷം മോഹന്‍ലാല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തെലുങ്ക് സംവിധായകന്‍ ചന്ദ്രശേഖര്‍, പുലിമുരുകന്റെ സെറ്റിലെത്തിയാണു കഥ പറഞ്ഞതെന്നും കഥയില്‍ വിസ്മയം പൂണ്ട താന്‍ പടം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിനു വിസ്മയം എന്ന പേര് താന്‍ നിര്‍ദേശിക്കുകയായിരുന്നു. മനുമന്ത എന്നാല്‍ നമ്മളൊന്നാണ് എന്നാണര്‍ഥം. നാലുകഥകളും ഒരു കഥയിലേക്കു മാറുന്ന സിനിമയായതിനാലാണ് വിസ്മയം എന്ന പേരിട്ടത്.

അന്യഭാഷയിലുള്ള ഇതിന്റെ ഡബ്ബിംഗും നിര്‍വ്വഹിച്ചത് താന്‍ തന്നെയാണ്. ഇതെല്ലാം ഒരു പ്രത്യേക ഇന്‍സിഡന്‍സായാണ് താന്‍ കാണുന്നത്. വളരെ പ്രയാസപ്പെട്ടാണ് അഭിനയം പൂര്‍ത്തിയാക്കിയിട്ടുള്ളത്. റോഡാണെങ്കിലും ചേരിയാണെങ്കിലും ലോക്കേഷന്‍ എല്ലാം തന്നെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ നിന്നുള്ളതാണ്. പ്രാദേശികമായി സംസാരിക്കുന്ന തെലുങ്ക് ഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. 70 മണിക്കൂറിലേറെ സമയം ചെലവഴിച്ചാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends