Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

വിവാഹം കഴിക്കാന്‍ ആസിഫ് അലിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ഡിമാന്റ്

04 AUGUST 2016 03:11 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിക്കുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ഏക ഡിമാന്റ് വെളിപ്പെടുത്തി നടന്‍ ആസിഫ് അലി. കണ്ണൂര്‍ക്കാരിയോ കണ്ണൂരുമായി ബന്ധമുള്ളവളോ ആയിരിക്കണം തന്റെ വധു എന്ന ഡിമാന്റ് മാത്രമേ ആസിഫ് അലിക്ക് ഉണ്ടായിരുന്നുള്ളൂവത്രെ. ഭക്ഷണപ്രിയനായ തനിക്ക് നല്ല ഭക്ഷണം കഴിക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു ആ ഡിമാന്റിന് പിന്നിലെന്നും ആസിഫ് പറഞ്ഞു. അതു പോലെ തന്നെ നടന്നു. ആസിഫിന്റെ ഭാര്യ സമയുടെ സ്വദേശം കണ്ണൂരാണ്. ഭാര്യയുടെയും ഭാര്യ വീട്ടുകാരുടെയും പാചക വൈദഗ്ധ്യത്തെയും കുറിച്ച് നടന്‍ പറയുന്നു.

''എന്റെ ഭാര്യ സമ അസലായി പാചകം ചെയ്യും. അവളെ അതൊക്കെ പഠിപ്പിച്ചത് അവളുടെ ഉമ്മ തന്നെയാണ് ആസിഫ് പറയുന്നു. ''എന്റെ അമ്മായി അമ്മയും മലബാറിലെ അറിയപ്പെടുന്ന ഒരു പാചകവിദഗ്ധയാണ്. ഒരുപാട് മത്സരങ്ങളില്‍ അവര്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്.ഡെസേര്‍ട്ടാണ് അമ്മായിയമ്മയുടെ ഇഷ്ട ഇനം. അതില്‍തന്നെ അക്വേറിയം എന്നൊരു സ്‌പെഷ്യല്‍ ഡിഷുണ്ട്. കരിക്കിന്‍വെള്ളത്തില്‍ കാരറ്റ് സ്ലൈസും ചെറിയുമൊക്കെ സ്റ്റഫ് ചെയ്തുവച്ച് ഫ്രീസ് ചെയ്‌തെടുക്കുന്ന ഒരു ഡെസേര്‍ട്ടാണത്. കണ്ടാല്‍ അക്വേറിയം പോലെ തോന്നും. എന്റെ ഫ്രണ്ട്‌സിന് ഏറ്റവും ഇഷ്ടപ്പെട്ട ഡെസേര്‍ട്ടാണ് അക്വേറിയം. ഇറച്ചിപ്പത്തലാണ് എന്റെ ഭാര്യയുണ്ടാക്കുന്ന ഏറ്റവും രുചികരമായ ഭക്ഷണവിഭവം. ഒരു തനി മലബാര്‍ ഡിഷാണത്. ചിക്കനും ബീഫും മട്ടനും ഉപയോഗിച്ച് ഇറച്ചിപ്പത്തലുണ്ടാക്കാം.

ഭക്ഷണത്തെ കുറിച്ച് ഇത്രയൊക്കെ വിശദമായി പറഞ്ഞതുകൊണ്ട് ഞാനൊരു മികച്ച പാചകക്കാരനാണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുത്. ആ നിലയിലുള്ള എന്റെ വൈദഗ്ധ്യം ഒരു ചായ ഉണ്ടാക്കുന്നതില്‍ അവസാനിക്കുന്നതാണ്'' ആസിഫ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (12 minutes ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (35 minutes ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (50 minutes ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (1 hour ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (1 hour ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (1 hour ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (2 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (9 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (10 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (13 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (13 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (13 hours ago)

Malayali Vartha Recommends