Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കെ.പി.എ.സി ലളിത മണിരത്‌നത്തിന്റെ നഴ്‌സായി

15 AUGUST 2016 08:55 AM IST
മലയാളി വാര്‍ത്ത

കെ.പി.എ.സി ലളിത മണിരത്‌നത്തിന്റെ ചിത്രത്തില്‍ നഴ്‌സായി അഭിനയിച്ചു. ചെന്നൈയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ലളിത വടക്കാഞ്ചേരിയിലെ വീട്ടിയിലെത്തിയത്. കാറ്റ് വെളിയിടെ എന്നാണ് ചിത്രത്തിന്റെ പേര്്. കാര്‍ത്തിയും അതിഥിറാവുമാണ് ജോഡികള്‍. ഒരുപാട് ആര്‍ടിസ്റ്റുകള്‍ ഇല്ലാത്ത സിനിമയാണിതെന്ന് താരം പറഞ്ഞു. നാല് ദിവസത്തെ വര്‍ക്കിനാണ് ചെന്നൈയിലേക്ക് വിളിപ്പിച്ചത്, പക്ഷെ, തീര്‍ന്നപ്പോള്‍ എട്ട് ദിവസമായി. വടക്കാഞ്ചേരിയിലെ വീട്ടില്‍ മകന്‍ സിദ്ധാര്‍ത്ഥുമുണ്ട്. മണിരത്‌നത്തിന്റെ അലൈപായുതേയില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. കമലാഹാസനൊപ്പം രാജപാര്‍വെയിലും അജിത്തിനൊപ്പം കിരീടത്തിലും അഭിനയിച്ചു. ഫാസിലിന്റെ അനിയത്തിപ്രാവിന്റെ റീമേക്കിലും അഭിനയിച്ചു.
ചാക്കോച്ചന്‍ നിര്‍മിച്ച ഉദയായുടെ സിനിമയില്‍ അഭിനയിച്ചു. അടുത്തത് സിദ്ധിഖിന്റെ സിനിമയാണ്. കൊച്ചൗവ്വ പൗലോ അയ്യപ്പകൊയ്‌ലോ എന്നാണ് സിനിമയുടെ പേര് . ചുരുക്കത്തില്‍ കെ.പി.എ.സി എന്ന് പറയും. ആ സിനിമയില്‍ കെ.പി.എ.സി ലളിത അഭിനയിച്ചു. ഈ തിരക്കുകളുടെയെല്ലാം ഇടയില്‍ ഫിലിംചേമ്പര്‍ ഓഫ് കോമേഴ്‌സ് തിരുവനന്തപുരത്ത് സിനിമാ ജനപ്രതിനിധികള്‍ക്കും മറ്റ് ചലച്ചിത്രസ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും നല്‍കിയ സ്വീകരണത്തിലും പങ്കെടുത്തു. കാലിന്റെ വേദന പ്രശ്‌നമാണെങ്കിലും എല്ലാകാര്യത്തിനും ഓടിനടക്കുക ലളിതയുടെ ശീലമാണ്. തിരക്കുകളില്ലെങ്കില്‍ അമ്പലങ്ങളില്‍ പോകും. ഭാഗ്യലക്ഷ്മിയാണ് പ്രധാന കൂട്ടുകാരി. രണ്ടുപേരും ചേര്‍ന്ന് നിരവധി ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട്.
അലൈയ്പായുതേ കഴിഞ്ഞ് തമിഴില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എറണാകുളത്ത് നിന്ന് മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഒഴിവാക്കുകയായിരുന്നു. പുതിയ മണിരത്‌നം ചിത്രം ഇറങ്ങിക്കഴിഞ്ഞും. ഓഫറുകള്‍ വരുമെന്ന് താരം പറഞ്ഞു. എന്നാല്‍ സുഹാസിനി നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് തമിഴിലേക്ക് പോയതെന്നും മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends