Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സിനിമാക്കാരുടെ കരളെല്ലാം വാടിയോ? അനിയനു പുറമേ ജ്യേഷ്ഠനേയും കൊണ്ടു പോയത് കരള് തന്നെ

16 AUGUST 2016 10:49 AM IST
മലയാളി വാര്‍ത്ത

കരള്‍ രോഗം മൂലം അകാലത്തില്‍ പൊലിഞ്ഞ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അടുത്ത കാലത്തെ മാത്രമെടുത്താല്‍ രാജേഷ് പിള്ള, കലാഭവന്‍ മണി, ടി.എ. ഷാഹിദ്... അങ്ങനെ നീളുന്ന ലിസ്റ്റില്‍ അവസാനത്തേതാണ് പ്രശസ്ത തിരക്കഥാ കൃത്ത് ടി.എ. റസാഖും. സിനിമാക്കാരുടെ വഴിവിട്ട ജീവിതമാണ് പലപ്പോഴും ഇവരുടെ അകാലത്തിലെ മരണത്തിലെത്തിക്കുന്നത്.

മലയാള സിനിമയില്‍ ഗ്രാമ്യഭാഷയില്‍ കഥകള്‍ പറഞ്ഞ തിരക്കഥാകൃത്തുക്കള്‍ ആയിരുന്നു ടിഎ റസാഖും സഹോദരന്‍ ടിഎ ഷാഹിദും. ആദ്യം ഷാഹിദ് ആണ് വിട പറഞ്ഞത്, ഇപ്പോഴിതാ റസാഖും. അതും താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ. 2012 സെപ്തംബര്‍ 28 നായിരുന്നു ടിഎ ഷാഹിദ് അന്തരിച്ചത്. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 41 വയസ്സായിരുന്നു. 

ബാലേട്ടന്‍, മാമ്പഴക്കാലം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഷാഹിദ്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനിരിക്കവേയായിരുന്നു അപ്രതീക്ഷിതമായി ഷാഹിദിനെ മരണം തട്ടിയെടുത്തത്. നാല് വര്‍ഷത്തിന് ശേഷം ഇപ്പോഴിതാ സഹോദരന്‍ ടിഎ റസാഖിനേയും കരള്‍ രോഗം ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തിരിക്കുന്നു. പ്രായം 58 വയസ്സ് മാത്രം. 

പെരുമഴക്കാലം, രാപ്പകള്‍, ഉത്തമന്‍, കാണാക്കിനാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചാണ് റസാഖ് വിടപറഞ്ഞിരിക്കുന്നത്. ഷാഹിദിന് ശേഷം റസാഖും വിടവാങ്ങുമ്പോള്‍ അത് ഒരു നാടിന്റെ തന്നെ നൊമ്പരമാവുകയാണ്. കൊണ്ടോട്ടിക്കാരുടെ സ്വന്തം ടിഎ ബ്രദേഴ്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends