Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കിലുക്കത്തിലെ സെറ്റില്‍ മോഹന്‍ലാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു

17 AUGUST 2016 12:08 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഇപ്പോഴും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന കിലുക്കത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ മരണത്തില്‍ നിന്നും മോഹന്‍ലാല്‍ രക്ഷപ്പെട്ട സാഹചര്യം വിവരിക്കുകയാണ് പ്രിയദര്‍ശന്‍. കിലുക്കത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പ്രത്യേകപരി പാടിയിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആ സംഭവം പ്രിയന്‍ വിവരിക്കുന്നതിങ്ങനെ
കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്ന ഗാനരംഗം ചിത്രീകരിക്കുന്ന സമയം. ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായിരുന്നു തീവണ്ടിയുടെ മുകളിലെ ഷൂട്ടിങ്. അന്ന് ഇന്നത്തെപ്പോലെ സുരക്ഷാ സജ്ജീകരണങ്ങളില്ല. ഇവര്‍ തന്നെ നിന്നാണ് ഷൂട്ട് ചെയ്തത്. 

തീവണ്ടിയില്‍ ഗാനരംഗം ചിത്രീകരിക്കുമ്പോള്‍ ജഗതി ചേട്ടന്‍ ലാലേട്ടന്റെ എതിര്‍വശത്ത് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. രേവതി അവരുടെ തൊട്ടടത്തും. പെട്ടന്നാണ് എല്ലാവരും താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈന്‍ കണ്ടത്. ജഗതി ചേട്ടന്‍ അത് കണ്ടപാടെ ലാലേ കുനിയ് എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. സാധാരണഗതിയില്‍ കുനിയ് എന്ന് വിളിച്ചുപറഞ്ഞാല്‍ നമ്മള്‍ അവിടേക്ക് തിരിഞ്ഞ് നോക്കി എന്തിനാ എന്നായിരിക്കും ചോദിക്കുക. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ ഇന്ന് നമുക്ക് ലാലേട്ടനെ നഷ്ടമായി പോയേനേ.

നെഞ്ചിനൊപ്പമായിരുന്നു ഇലക്ട്രിക് ലൈന്‍ നിന്നത്. ജഗതി ചേട്ടന്‍ പറഞ്ഞപാടെ ലാലേട്ടന്‍ കുനിഞ്ഞു. അദ്ദേഹത്തിന്റെ മുടിയില്‍ തട്ടിയാണ് അത് പോയത്. നിന്നിരുന്നെങ്കില്‍ തലഭാഗംവച്ച് അറ്റുപോയേനെ. അവിടെയുള്ള എല്ലാവരും സ്തബദ്ധരായി നിന്നു. ലാലേട്ടന്റെ റിഫ്‌ലസ് ആക്ഷന്‍ അതിഗംഭീരം. ഞാനാണ് ആ സ്ഥാനത്തെങ്കില്‍ അപ്പോള്‍ തന്നെ മരിച്ചുപോയേനെയെന്ന് കൂടെയുണ്ടായിരുന്ന നന്ദു വ്യക്തമാക്കി.

25 വര്‍ഷമായി കിലുക്കം എന്നത് ഇപ്പോഴും വിശ്വാസം തോന്നുന്നില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കാരണം ഇന്നലെയോ മിനിഞ്ഞാന്നോ ഷൂട്ട് ചെയ്തതുപോലെയാണ്. കിലുക്കത്തിലെ ജഗതിയും മോഹന്‍ലാലും അവരു തമ്മിലുള്ള കോമ്പിനേഷന്‍ അവരു തമ്മിലുള്ള കെമിസ്ട്രി അവരു തമ്മിലുള്ള സഹകരണം ക്യാമറയുടെ മുന്നില്‍ ഡയറക്ടറുടെ നിര്‍ദ്ദേശത്തില്‍ അവര്‍ എങ്ങനെ അഭിനയിക്കുന്നു ഇതെല്ലാം വളരെയധികം സഹായിച്ചകാര്യമാണ്


ചില സിനിമകള്‍ അങ്ങനെയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നും പുതിയതായി തന്നെ തോന്നും സിനിമ മാത്രമല്ല ചില പെയിന്റിങ്ങുകള്‍, ചില വ്യക്തികള്‍, ചില സംഭവങ്ങള്‍ എത്ര നാളുകള്‍ കഴിഞ്ഞാലും നിറം മങ്ങില്ല. ആ ഗണത്തില്‍പ്പെട്ട സിനിമയാണ് കിലുക്കം.

കിലുക്കം എന്ന സിനിമ എപ്പോള്‍ കണ്ടാലും പുതുതായി എല്ലാവര്‍ക്കും രസിക്കാവുന്ന ഒരു സിനിമയാണ്. അതൊരു അഞ്ജാതമായ മാജിക്കാണ്. പ്രിയദര്‍ശനുമായി ഒരുപാട് സിനിമകള്‍ വീണ്ടും വീണ്ടും ഇഷ്ടമാണെങ്കിലും കിലുക്കം കാണുമ്പോള്‍ ഊട്ടിയുടെ തണുപ്പും അതിന്റെ സംഭവങ്ങളും അത്രയ്ക്കും നല്ല പെര്‍ഫക്ട് സ്‌ക്രിപ്റ്റാണ്. അതിലെ തമാശകളും സെന്റിമെന്റ്‌സും മേയ്ക്ക് ബിലീഫിലെ എപ്പോഴും നല്ല ഒരു സിനിമയാണ് കിലുക്കം. അങ്ങനെയൊരു കഥ ഉണ്ടാകാം ഉണ്ടാകാതിരിക്കാം. ഒരു ആസ്വാദകനെന്ന നിലയില്‍ വളരെയധികം പോസിറ്റീവായിട്ട് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഒരു സിനിമയാണ്.

ഇതൊരു അത്ഭുതമാണെന്ന് രേവതി പറഞ്ഞു. അതിലുള്ള സ്‌ക്രിപ്റ്റും എല്ലാ ക്യാരക്ടറും ഞാന്‍ ചെയ്ത നന്ദിനിയും ലാല്‍ ചെയ്ത വേഷം. ജഗതിച്ചേട്ടന്റെയും ഇന്നസെന്റ് ചേട്ടന്റെയും എല്ലാം കൂടിയ ചേരുന്ന ഒരു മാജിക്കാണ് സിനിമയില്‍ സംഭവിച്ചത്.

കിലുക്കത്തിന്റെ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ അല്ലെങ്കില്‍ എത്ര ജനറേഷന്‍ വന്നാലും മറക്കാന്‍ പറ്റാത്ത ഒരു ചിത്രമാണെന്ന് ഇന്നസെന്റ്. കിലുക്കത്തിന്റെ കഥപറയാന്‍ പറ്റില്ല. വലിയ ബുദ്ധിമുട്ടാണ് കഥപറയാന്‍. അതിന്റെ ട്രീറ്റ്‌മെന്റിലാണ് ഹ്യൂമറസ് ഇത്രയും വലിയ സംഭവമായത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends