Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തിലകന്‍ കണ്ടെത്തിയ തൂലിക

17 AUGUST 2016 02:54 PM IST
മലയാളി വാര്‍ത്ത

എണ്‍പതുകളുടെ പകുതിയിലെ ഒരു അര്‍ദ്ധരാത്രി, മലപ്പുറം കൊണ്ടോട്ടിയിലെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഭയന്നാണ് ടി.എ റസാഖിന്റെ ഉമ്മയും വാപ്പയും കതക് തുറന്നത്. മകന്‍ ദൂരെയെവിടെയോ നാടകത്തിന് പോയിരിക്കുകയാണ്. എന്തെങ്കിലും പറ്റിയോ എന്ന് പേടിച്ച് കതക് തുറന്നപ്പോള്‍ മുറ്റം നിറയെ നാട്ടുകാര്‍. മുന്നില്‍ പന്തവുമായി നില്‍ക്കുന്നയാളെ അപ്പോഴാണ് ഉമ്മയും വാപ്പയും ശ്രദ്ധിച്ചത്, നടന്‍ തിലകന്‍. റസാഖുണ്ടോ തിലകന്റെ ചോദ്യം കേട്ട് മാതാപിതാക്കള്‍ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു. എവിടെയോ നാടകം കളിക്കാന്‍ പോയിരിക്കുകയാണെന്ന് ഉമ്മ പറഞ്ഞു. വീട്ടിലേക്ക് കയറിയിരിക്കാന്‍ പറഞ്ഞിട്ട് തിലകന്‍ കൂട്ടാക്കിയില്ല. വിലാസം നല്‍കിയിട്ട് തിലകന്‍ പറഞ്ഞു; വന്നാലുടന്‍ തിരുവനന്തപുരത്തേക്ക് വരാന്‍ പറയണം.
ടി.എ റസാഖ് എഴുതിയ ഒരു നാടകം വായിച്ചിട്ട് തിലകന്‍ കോരിത്തരിച്ചുപോയി. റസാഖിനെ ചേര്‍ത്ത് പിടിച്ചിട്ട് തിലകന്‍ പറഞ്ഞു: പി.ജെ ആന്റണിക്ക് ശേഷം ഇത്രയും ശക്തമായ സംഭാഷണങ്ങളെഴുതുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നത്. എനിക്ക് വേണ്ടി ഒരു നാടകം എഴുതിത്തരണം. തിലകന്‍ ചുമ്മാതെ പറഞ്ഞതാണെന്നാണ് റസാഖ് വിശ്വസിച്ചത്. നാടകം എഴുതിത്തരാമെന്ന് പറഞ്ഞയാളെ കാണാത്തതിനെ തുടര്‍ന്നാണ് ഏതോ ലൊക്കേഷനില്‍ നിന്നും ജോലി തീര്‍ന്ന ശേഷം തിലകന്‍ പാതിരാത്രി റസാഖിനെ അന്വേഷിച്ച് വീട്ടിലെത്തിയത്. നാടകം എഴുതാന്‍ തിലകന്റെ തിരുവനന്തപുരത്തെ വസതിയിലെത്തിയ റസാഖിന് തിലകന്‍ തന്നെ സിനിമക്ക് തിരക്കഥ എഴുതാന്‍ അവസരം നല്‍കി. നാടകം എഴുതേണ്ടേ എന്ന് ചോദിച്ചപ്പോള്‍ അത് പിന്നെയാട്ടെ, ഇപ്പം സിനിമ നടക്കട്ടെ തിലകന്‍ പറഞ്ഞു. ലോഹിതദാസിന്റെ തിരക്ക് കാരണമാണ് അന്ന് റസാഖിന് എഴുതാന്‍ അവസരം ലഭിച്ചത്. രണ്ട് പേരെയും സിനിമയില്‍ എത്തിച്ചത് തിലകനായിരുന്നു. രണ്ട് പേരും ജീവിതത്തിന്റെ ഗന്ധമുള്ള തിരക്കഥകളാണ് സൃഷ്ടിച്ചതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends