Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

 അടൂരിന്റെ തിരക്കഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപും കാവ്യയും

18 AUGUST 2016 11:37 AM IST
മലയാളി വാര്‍ത്ത

വളരെ സുഖകരമായി ഒപ്പം ജോലിചെയ്യാന്‍ സാധിക്കുന്ന സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നു നടന്‍ ദിലീപ്. മറ്റു സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പല കാര്യങ്ങളെക്കുറിച്ചു ടെന്‍ഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ 'പിന്നെയും' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒന്നിനെക്കുറിച്ചും തനിക്കു ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നു ദിലീപ് പറഞ്ഞയുന്നു.
'അടൂര്‍ സാറിനെ വച്ചു പടം എടുക്കാന്‍' സാധിച്ചതു മലയാളത്തില്‍ ഒരു നടനും ലഭിക്കാത്ത ഭാഗ്യമാണെന്നു ദിലീപ് തമാശയായി പറഞ്ഞു.''പഞ്ചാബി ഹൗസിനു ശേഷം ഞാന്‍ അടൂരിനെ കണ്ട് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചിരുന്നു. അവസരം വന്നാല്‍ വിളിക്കാമെന്നു പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു വിട്ടു. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ, കമല്‍ സാര്‍ പലരെയും ആശ്വസിപ്പിച്ചു വിടുന്നതു കണ്ടിട്ടുണ്ട്. പിന്നീട് പലതവണ അടൂരിനെ കണ്ടെങ്കിലും അദ്ദേഹം എന്നെ മറന്നുവെന്നു തോന്നി.
ഇതിനിടെ, കാവ്യ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഓര്‍ക്കാപ്പുറത്താണ് ഈ സിനിമയിലേക്ക് വിളി വന്നത്. ഇതു വലിയ അംഗീകാരമാണ്. ഒരുപാടു കാര്യങ്ങള്‍ അടൂരില്‍ നിന്നു പഠിക്കാന്‍ സാധിച്ചു. സംശയം ചോദിക്കുമ്പോഴെല്ലാം മുഖം കറുപ്പിക്കാതെ അദ്ദേഹം ഉത്തരം പറഞ്ഞു തന്നു. 'പിന്നെയും' അടൂരിന്റെ ഒരു പടം കൂടി ലഭിക്കണമേയെന്നാണ് എന്റെ മോഹം.''അടൂര്‍ ആര്‍ക്കും തിരക്കഥ നല്‍കാറില്ലെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അദ്ദേഹം എനിക്കു തിരക്കഥ വായിക്കാന്‍ തന്നു. വായിക്കാന്‍ പറഞ്ഞ അത്രയും സ്ഥലം വരെ മാത്രമേ വായിച്ചിട്ടുള്ളൂ. കൂടുതല്‍ വായിച്ചാല്‍ അദ്ദേഹം കാണുമല്ലോ എന്ന പേടി മൂലം വായിച്ചില്ല.
ഓരോ സീനിലും എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരും. കൈ കൂടുതല്‍ ആട്ടരുതെന്നു പറയുമ്പോള്‍ അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കും. എല്ലാം കഴിഞ്ഞപ്പോള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച തോന്നലാണ് ഉണ്ടായത്'' ദിലീപ് ചൂണ്ടിക്കാട്ടി. വീണ്ടുമൊരു അടൂര്‍ സിനിമ ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നു കാവ്യ മാധവന്‍ പറഞ്ഞു. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത സിനിമയായിരിക്കും 'പിന്നെയും' എന്നു വിശ്വാസമുണ്ട്. ദിലീപേട്ടനു തിരക്കിനിടെ, അടൂര്‍സാര്‍ അറിയാതെ തിരക്കഥ കൊടുത്തു പോയതാണ്. അതുമായി നമുക്ക് ഓടിക്കളഞ്ഞാലോ എന്ന് അപ്പോള്‍ ദീലിപേട്ടന്‍ എന്നോടു പറയുകയുണ്ടായി കാവ്യ ഓര്‍മിച്ചു.
തനിക്ക് ഈ ചിത്രത്തില്‍ നീണ്ട ഒരു സീന്‍ മാത്രമാണുള്ളതെന്നും അതു തനിക്കു വേണ്ടി എഴുതിച്ചേര്‍ത്തതാണെന്ന് അടൂര്‍ പറയുകയുണ്ടായെന്നും കെപിഎസി ലളിത അറിയിച്ചു. പടത്തിനു നീളം കൂടിയതിനാല്‍ ആ സീന്‍ പിന്നീട് അടൂര്‍ സാര്‍ വെട്ടിക്കളഞ്ഞു എന്നു ദിലീപ് ഇടയ്ക്കു കയറിപ്പറഞ്ഞതു ചിരി പടര്‍ത്തി. അടൂരിന്റെ സെറ്റില്‍ താന്‍ ചെല്ലുമ്പോള്‍ എല്ലാവരും വളരെ ഗൗരവത്തിലായിരുന്നുവെന്ന് ലളിത ഓര്‍മിച്ചു. താന്‍ ചെന്ന ശേഷമാണ് എല്ലാവരും തുറന്നു ചിരിക്കാന്‍ തുടങ്ങിയതെന്നും ലളിത ചേച്ചി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends