Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ചികിത്സയ്ക്കുപോലും പണമില്ലാതെ തനിച്ചായ പിന്നണി ഗായിക മച്ചാട് വാസന്തിക്ക് കാരുണ്യ വര്‍ഷവുമായി....

22 AUGUST 2016 06:57 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് സംഗീത ആരാധകരുടെ പ്രിയ ഗായികയായിരുന്നു മച്ചാട് വാസന്തി. പ്രശസ്ത സംഗീത സംവിധായകന്‍ എംഎസ് ബാബുരാജിന്റെ പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ.. എന്ന പ്രശസ്തമായ ഗാനത്തിലൂടെ സംഗീതാസ്വാദകരുടേയും പ്രിയഗായികയായി. എംഎസ് ബാബുരാജിന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു മച്ചാട് വാസന്തി. എന്നാല്‍ തുടര്‍ച്ചയായി നിര്‍ഭാഗ്യം വേട്ടയാടിയപ്പോള്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലും പരസഹായം വേണമെന്ന ദുരവസ്ഥയിലേക്ക് അവര്‍ എറിയപ്പെട്ടു. 

1957ല്‍ റിലീസായ മിന്നാമിനുങ്ങിലെ 'ആരു ചൊല്ലിടും',അമ്മുവിലെ 'കുഞ്ഞിപ്പെണ്ണിന്', എന്നീ ഗാനങ്ങളും വാസന്തിയിലെ ഗായികയെ ശ്രദ്ധേയയാക്കി. 2006ല്‍ വടക്കുനാഥനിലെ തത്തക തത്തക എന്ന ഗാനത്തിലാണ് ചലച്ചിത്ര പിന്നണിയില്‍ വാസന്തിയുടെ നാദം അവസാനമായി റെക്കോഡ് ചെയ്യപ്പെട്ടത്.

സംഗീതം മാത്രം കൂട്ടായി ഉണ്ടായിരുന്ന വാസന്തിക്ക് നാല് വര്‍ഷം മുന്‍പ് ഒരു സംഗീത പരിപാടി കഴിഞ്ഞ് വരും വഴിയാണ് ആദ്യമായി അപകടം പറ്റിയത്. അന്ന് കാല്‌തെറ്റി റോഡില്‍ വീണ അവരുടെ സംഗീതത്തിന് ആദ്യമായി ഇടവേള ഉണ്ടായി. അപകടത്തില്‍ വലതുകൈക്ക് പരുക്കേറ്റ് വാസന്തി ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് പിന്നീട് പരിപാടികളില്‍ സാന്നിദ്ധ്യമറിയിച്ചത്. പക്ഷെ അധികം നീണ്ടു നിന്നില്ല. അതിനു മുമ്പ് തന്നെ വീണ്ടും ഒരു പരിപാടി കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ വീഴ്ചയില്‍ ഇടതു കൈക്കും പരുക്കേറ്റു. തുടര്‍ന്നൊരു ദിനത്തിലുണ്ടായ മറ്റൊരു ഓട്ടോ അപകടത്തില്‍ ഇടുപ്പെല്ലിനും ക്ഷതമേറ്റു. അതോടെ കിടപ്പിലായ മച്ചാട് വാസന്തിയെ തിരിഞ്ഞുനോക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാധ്യമങ്ങളിലൂടെയാണ് അവരുടെ ദുരവസ്ഥ പുറംലോകം അറിയുന്നത്.

ചികിത്സയ്ക്ക് പോലും പണമില്ലാതെ കിടപ്പിലായ മുന്‍പിന്നണിഗായിക മച്ചാട് വാസന്തിക്ക് കൈത്താങ്ങായി മെഗാതാരം മമ്മൂട്ടിയും എം3ഡിബി ഫേസ്ബുക്ക് കൂട്ടായ്മയും രംഗത്തെത്തി. ചികിത്സക്ക് പണമില്ലാതെ കാരുണ്യത്തിനായി കാത്തുകിടന്ന മച്ചാട് വാസന്തിക്ക് ചികിത്സാസഹായമായി നവമാധ്യമ കൂട്ടായ്മ ദിവസങ്ങള്‍ക്കൊണ്ട് പിരിച്ചെടുത്തത് 79000 രൂപയാണ്. മലയാളം മൂവി ആന്റ് മ്യൂസിക് ഡാറ്റാബേസ് (എം3ഡിബി ) എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഈ വലിയ തുക പിരിച്ചെടുത്ത് ഗായികക്ക് കൈമാറിയത്. ഒപ്പം കാരുണ്യ ഹസ്തവുമായി മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും എത്തിയത് ഇവര്‍ക്ക് വേദനക്കിടയിലും വലിയ സന്തോഷം നല്‍കി. മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ധനസഹായം മച്ചാട് വാസന്തിക്ക് കൈമാറിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് കിടപ്പിലായ വാസന്തിയുടെ ശസ്ത്രക്രിയയ്ക്ക് 50000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാലുടനെ സംഗീത ലോകത്തേക്ക് തിരിച്ച് വരാനാകുമെന്ന് മച്ചാട് വാസന്തി പ്രതീക്ഷ പ്രകടിപ്പിച്ചു. കടുത്ത വേദനകള്‍ക്കിടയില്‍ അടുത്തിടെ വന്ന മറവിരോഗവും ഒരുഭാഗത്ത് ഈ കലാകാരിയെ തളര്‍ത്തികൊണ്ടിരിക്കുകയാണ്. എന്നാലും തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സംഗീതത്തെ കൈവിടില്ലെന്ന് വാസന്തി ഉറപ്പിച്ചു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends