Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

അമലയുടെ ധനവരവ് കുറയുന്നത് അമ്മക്ക് ഇഷ്ടമായിരുന്നില്ലെന്ന് തമിഴ് മാധ്യമങ്ങള്‍

23 AUGUST 2016 12:30 PM IST
മലയാളി വാര്‍ത്ത

നടി അമലാപോളിന്റെ ദാമ്പത്യം തകര്‍ന്നതിന് പിന്നില്‍ അമ്മ ആന്‍സി പോളിന്റെ പങ്കും ചെറുതല്ലെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈനിറയെ ലക്ഷങ്ങള്‍ വന്ന് പോയത് നിലച്ച് പോകും. ലൊക്കേഷനുകളിലെ സുഖജീവിതം, മറ്റ് പുറം വരവുകളായ ഉദ്ഘാടനം സ്‌റ്റേജ്‌ഷോകള്‍, ടി.വി പരിപാടികള്‍ നിന്നേക്കാം. ലോകമെമ്പാടുമുള്ള ടൂറിസ്റ്റ് സ്ഥലങ്ങളില്‍ സൗജന്യമായുള്ള സുഖവാസം ലൊക്കേഷനുകളിലെ പരിചാരകര്‍, എടുത്ത് കൊടുപ്പുകാര്‍, കുടപിടിക്കുന്നവര്‍, ടച്ചപ്പുകാര്‍, ആഞ്ജ കാത്ത് നില്‍ക്കുന്ന പ്രൊഡക്ഷന്‍ ടീമുകള്‍ അങ്ങനെ എല്ലാം നഷ്ടമകുന്നത് അമലയ്‌ക്കൊപ്പം ആന്‍സിയും ഇഷ്ടമായിരുന്നില്ലെന്ന് വാര്‍ത്തയില്‍ പറയുന്നു. 

ഒരു ശരാശരി കുടുംബത്തിലെ പെണ്ണിന്റെ അമ്മക്ക് കൈവന്നു ചേര്‍ന്ന ധനവരവില്‍ കുറവ് വന്നപ്പോഴുണ്ടായ അങ്കലാപ്പ് ചെറുതൊന്നുമല്ല. ബുദ്ധിമതിയായ മാതാവിന്റെ തന്ത്രത്തില്‍ നടി വീണുപോയെന്നാണ് പറയുന്നത്. പ്രിയദര്‍ശന്റെ ശിഷ്യനും തമിഴിലെ വലിയ നിര്‍മാതാവുമായ അഴകപ്പന്റെ മകന്‍ എ.എല്‍ വിജയ് അമലാപോളിന്റെ വലയില്‍ വീണതാണെന്നാണ് ചെന്നൈയിലെ സിനിമാ പ്രവര്‍ത്തകരില്‍ പലരും പണ്ട് പറഞ്ഞിരുന്നത്. പക്ഷെ, അമലയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ് കൊണ്ടാണ് വിജയ് വിവാഹം കഴിച്ചതെന്നും കേള്‍ക്കുന്നു. 

തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും മകന്റെ ആഗ്രഹപ്രകാരമാണ് അഴഗപ്പന്‍ വിവാഹത്തിന് സമ്മതിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അവസാനം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ വിജയ് തനിച്ചായി. സത്യത്തില്‍ പഞ്ചപാവമായ സംവിധായകന്‍ നടിക്ക് മുന്നില്‍ മുട്ടുകുത്തുകയായിരുന്നെന്നാണ് അടുത്തറിയാവുന്നവര്‍ പറയുന്നത്. വിജയ് സന്ധി സംഭാഷണത്തിന് മുതിര്‍ന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇനിയൊരു ഭര്‍ത്താവ് ഉദ്യോഗസ്ഥനാവാന്‍ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (1 hour ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (1 hour ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (1 hour ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (8 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (8 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (9 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (9 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (9 hours ago)

Malayali Vartha Recommends