Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഇനി വഴക്കിന് വരല്ലേ കാവ്യേ... നടനേക്കാള്‍ ദിലീപിനെയാണ് ഇഷ്ടമെന്ന് കാവ്യ; ഹാന്‍ഡില്‍ വിത്ത് കെയര്‍ ഐറ്റമാണെന്ന് കാവ്യയെന്ന് ദിലീപും

30 AUGUST 2016 12:25 PM IST
മലയാളി വാര്‍ത്ത

പാവപ്പെട്ട ആരാധകര്‍ എന്തെങ്കിലും അമിതമായി ആഗ്രഹിച്ചാല്‍ ഉടന്‍ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നവരാണ് ചില താരങ്ങള്‍. അതില്‍ ഏറ്റവും മുന്‍പന്തിയിലാണ് കാവ്യാ മാധവനും ദിലീപും. അവര്‍ തമ്മിലുള്ള അടുപ്പം കൊട്ടി ഘോഷിച്ചതിനാണ് അവരുടെ ഈ പൊല്ലാപ്പെല്ലാം.

കാവ്യയും ദിലീപും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. അതിനാല്‍ തന്നെ ഇരുവരും തമ്മിലുള്ള അടുപ്പം മലയാളികള്‍ക്കിഷ്ടവുമാണ്. ഇവരുടെ ഓരോ വാര്‍ത്തകളും ആരാധകര്‍ ശ്രദ്ധയോടെ കേട്ടു. അവര്‍ ഷെയര്‍ ചെയ്തു. എന്നാല്‍ അവരെയൊക്കെ അധിഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇവര്‍ പറഞ്ഞത്. 

എന്നാല്‍ ജനങ്ങള്‍ പറഞ്ഞതെല്ലാം സത്യത്തിലേക്ക് നീങ്ങുന്ന വെളിപ്പെടുത്തലുകളാണ് കാവ്യ മാധവനും ദിലീപും ഒരുമിച്ച് നടത്തിയിരിക്കുന്നത്. വനിതയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. ദിലീപ് എന്ന നടനേക്കാള്‍ ദിലീപെന്ന വ്യക്തിയെയാണ് തനിക്കിഷ്ട മെന്ന് കാവ്യമാധവന്‍ പറഞ്ഞു. അതേസമയം കാവ്യ ഹാന്‍ഡില്‍ വിത്ത് കെയര്‍ ഐറ്റമാണെന്ന് ദിലീപും പറയുന്നു. 

വിവാഹത്തിന് മകള്‍ യേസ് പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാമെന്നാണ് ദിലീപ് പറയുന്നത്. വിവാഹം കഴിക്കില്ല എന്നു പറയുന്നില്ല. 

ഇത് ഒരു ഹാന്‍ഡില്‍ വിത്ത് കെയര്‍ ഐറ്റമാണ്. നല്ല ഓര്‍മ ശക്തിയാണ്. വെറുതെ പറയാന്‍ പറ്റില്ല. പറഞ്ഞകാര്യം ചെയ്തില്ലെങ്കില്‍ പിന്നെ ബഹളമായിരിക്കുമെന്ന് ദിലീപ് പറയുന്നു. ദിലീപ് എന്ന നായകനേക്കാള്‍ ഇഷ്ടം ദിലീപ് എന്ന വ്യക്തിയാണ് എന്റെ ഹീറോ. സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന ആള്‍. എത്ര ദേഷ്യം വന്നാലും മുഖത്ത് കാണിക്കില്ല. സെറ്റില്‍ ഇടിച്ച് കയറി പൊട്ടക്കഥ പറയുന്നവരോടു പോലും മര്യാദയോടെ പെരുമാറും. കാവ്യപറയുന്നു.

സിനിമയില്‍ നായികയാകുമെന്ന് വിചാരിച്ചിരുന്നില്ല. ഡിഗ്രി വരെ പഠിക്കും, പിന്നെ കല്യാണം. അതായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ സിനിമയിലേക്ക് നായികയായി  ക്ഷണം  കിട്ടിയപ്പോള്‍ ആദ്യം പോയില്ല. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി വിളിച്ചത് ലാലു ചേട്ടനും(ലാല്‍ ജോസ്), ദിലീപേട്ടനുമായിരുന്നു. അവരെ വീട്ടില്‍ വളരെ വിശ്വാസമായിരുന്നു. അതു കൊണ്ടാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായികയായത്. ലൊക്കേഷനില്‍ പോയി ആരോടും അടുത്തില്ല. ദിലീപേട്ടനോടൊക്കെ ഒന്ന് ചിരിക്കും അത്രയേയുള്ളു. പോരെങ്കില്‍ അന്നെനിക് കുഞ്ചാക്കോ ബോബന്റെ നായിക ആകാനായിരുന്നു ആഗ്രഹം.

നിറം ഇറങ്ങിയ സമയം, കൂട്ടുകാരികളൊക്കെ പറയും നീ എന്നെങ്കിലും നായികയാവുകയാണെങ്കില്‍ കുഞ്ചാക്കോ ബോബന്റെ നായിക ആവണം. നോട്ട്‌സ് ഒക്കെ ഞങ്ങള്‍ എഴുതി തന്നോളാം. പക്ഷേ, നായകന്‍ ദിലീപ് ആണെന്നറിഞ്ഞപ്പോള്‍ എനിക് നിരാശയായി. ഫോണ്‍ചെയ്തപ്പോള്‍ ഞാന്‍ ചോദിച്ചു. ലാലു ചേട്ടാ നിങ്ങള്‍ക്ക് കുഞ്ചാക്കോ ബോബനെ വച്ച് പടം എടുത്തു കൂടായിരുന്നോ? പക്ഷേ, ഇതിനുള്ള മറുപടി ലൊക്കേഷനിലെത്തി ആദ്യ ദിവസം തന്നെ ദിലീപേട്ടന്‍ തീര്‍ത്തെന്നു കാവ്യ പറഞ്ഞു.

ദീപസ്തംഭം മഹാശ്ചര്യം കഴിഞ്ഞിച്ചാണ് ഞാന്‍ ആ ലൊക്കേഷനിലെത്തുന്നത്. മീശയില്ല. പകരം ഒട്ടിച്ചുവച്ച മീശയാണ് ഉള്ളത്. കാവ്യയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. എന്റെ മീശ കണ്ടോ? കണ്ടു. എന്താ? നിഷ്‌കളങ്കമായ കാവ്യയുടെ മറുപടി കേട്ട് ഞാന്‍ പിന്നേയും ചോദിച്ചു. ഇതെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കാവ്യ ആലോചിക്കാന്‍ തുടങ്ങി. പരീക്ഷാ ഹാളിലിരിരിക്കുന്നതു പോലെ തലപുകഞ്ഞ്.. അവസാനം ഞാന്‍ പറഞ്ഞു. ഇത് കുഞ്ചാക്കോ ബോബന്റെ മീശയാണ്. നായകനായി കുഞ്ചാക്കോ ബോബന്‍ ഇല്ലെങ്കിലും മീശയുണ്ടല്ലോ. എന്നു പറഞ്ഞപ്പോള്‍ മുതല്‍ സെറ്റുമുഴുവന്‍ പൊട്ടിച്ചിരിയായി. ലാലു എന്നോടിത് പറഞ്ഞത് കാവ്യയ്ക്ക് അറിയില്ലായിരുന്നെന്ന് ദിലീപ് കൂട്ടിച്ചേര്‍ത്തു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends