Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പല്ലവി പാടിയ സൗഹൃദം പ്രണയമായി, ബാബുരാജിനെ പ്രേമിച്ചതും വിവാഹം കഴിച്ചതും കൊലക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞു തന്നെ; ആക്ഷന്‍ റാണി വാണിവിശ്വനാഥ്

30 AUGUST 2016 11:20 AM IST
മലയാളി വാര്‍ത്ത

ഒരു ബാലനടനായാണ് ബാബുരാജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയില്‍ 1993ല്‍ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു ബാബുരാജിന്റെ അരങ്ങേറ്റം. ഗോഡ്ഫാദര്‍ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹല്‍ചല്‍' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.വില്ലന്‍ വേഷങ്ങളിലൂടെയെത്തി കോമഡി റോളുകളിലൂടെ മലയാളിയുടെ മനസില്‍ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ബാബുരാജ്. 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയില്‍ ബാബുരാജ് ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരുന്നു. അതുവരെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടിരുന്ന ബാബുരാജിന്റെ പുതിയ വേഷം മലയാളികള്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

2009ല്‍ സുരേഷ് ഗോപി നായകനായെത്തിയ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകന്‍ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന 'മനുഷ്യമൃഗം' എന്ന ചിത്രത്തിന്റെയും സംവിധായകന്‍ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവ്.
മലയാള സിനിമയിലെ ആക്ഷന്‍ റാണിയായി തിളങ്ങി നിന്നിരുന്ന കാലത്ത് ഒരു മുന്‍ നിര നായക പരിവേഷമില്ലാതിരുന്ന ബാബുരാജിനെ വാണി വിശ്വനാഥ് വിവാഹം കഴിച്ചെന്ന വാര്‍ത്ത മലയാളികളെ ഞെട്ടിച്ചിരുന്നു.കൊലക്കേസില്‍ ബാബുരാജ് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് അറിയാമായിരുന്നു. ലോ കോളജില്‍ പഠിക്കുമ്പോഴാണ് ബാബുരാജ് കേസില്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ഒരു കൊലക്കേസില്‍പ്പെട്ടു, ബാബുവും അക്കൂടെ ഉണ്ടാകുമെന്ന ഊഹത്തില്‍ പോലീസ് അദ്ദേഹത്തെ പ്രതിയാക്കുകയായിരുന്നു. എല്‍എല്‍ബിക്ക് നല്ല മാര്‍ക്ക് വാങ്ങി ജയിച്ചത് ബാബുവേട്ടന് തുണയായെന്നും വാണി പറയുന്നു.
ഒരു പന്തായത്തിലൂടെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഞാനൊരു പാട്ടിന്റെ ചരണം ചൊല്ലി. അതിന്റെ പല്ലവി പറയാമോയെന്ന് ബാബുവേട്ടനോട് ചോദിച്ചു. പുള്ളിക്ക് അറിയില്ലെന്ന് കരുതിയാണ് ചോദിച്ചതെങ്കിലും ഉത്തരം അനായാസം പറഞ്ഞു. പിന്നീട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറാന്‍ അധികം വൈകിയില്ല.അവസരം ലഭിച്ചാല്‍ മലയാള സിനിമയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും വാണി പറഞ്ഞു.നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിര്‍മ്മിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends