Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കുട്ടിപ്പട്ടാളത്തെ തുരത്തിയതാര്? തുറന്നു പറഞ്ഞ് സുബി സുരേഷ്

31 AUGUST 2016 01:21 PM IST
മലയാളി വാര്‍ത്ത

ദ്വയാര്‍ഥ പ്രയോഗത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തലാക്കിയ സൂര്യ ടിവിയിയിലെ കുട്ടിപ്പട്ടാളം പരിപാടിയിലെ അവതാരക സുബി സുരേഷ് കാര്യങ്ങള്‍ തുറന്ന് പറയുകയാണ്.

കുട്ടിപ്പട്ടാളം ഷോ അവസാനിപ്പിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണ് വിവാദത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പരിപാടി നിര്‍ത്തിയതെന്ന വാര്‍ത്തകള്‍ അസത്യമാണ്. സണ്‍ നെറ്റ്‌വര്‍ക്കിന്റെ നാലു ചാനലുകളിലും സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന പരിപാടി ഒരേസമയമാണ് അവസാനിപ്പിച്ചത്. മറ്റൊരു ചാനലുമായി കരാറിലൊപ്പിട്ടതു കൊണ്ടാണ് ഞാന്‍ ഈ പരിപാടിയില്‍നിന്ന് പിന്‍മാറിയത്. ബാലവകാശ കമ്മീഷനിലെ കേസുകളെക്കുറിച്ച് എനിക്കറിയല്ല.

മലയാള ടിവി ചാനലുകളില്‍ ഏറ്റവുമധികം റേറ്റിംഗുണ്ടായിരുന്ന പരിപാടിയായിരുന്നു കുട്ടിപ്പട്ടാളം. ഈ പരിപാടി ഹിറ്റായതോടെ സമാനരീതിയിലുള്ള പരിപാടികളുമായി മറ്റു ചാനലുകളും രംഗത്തുവന്നു. എന്നാല്‍, കുട്ടിപ്പട്ടാളത്തിന്റെ ആധിപത്യം തകര്‍ക്കാന്‍ ആര്‍ക്കുമായില്ല. മറ്റു ചാനലുകളിലെ പരിപാടികളാകട്ടെ നിന്നുപോകുകയും ചെയ്തു. കുട്ടിപ്പട്ടാളത്തെ എങ്ങനെയെങ്കിലും തകര്‍ക്കണമെന്നു കച്ച കെട്ടിയിറങ്ങിയവരാണ് ഇതിനു പിന്നിലെന്നാണ് ഞാന്‍ കരുതുന്നത്. വിവാദങ്ങളുണ്ടാക്കി നശിപ്പിക്കുകയാണല്ലോ ഇപ്പോഴത്തെ രീതി. കുട്ടിപ്പട്ടാളം ചാനല്‍ യുദ്ധത്തിന്റെ ഇരയെന്ന് പറയുന്നതില്‍ തെറ്റില്ല. പരിപാടിയെപ്പറ്റി കേസു കൊടുത്തത് അയാള്‍ക്കു പ്രശസ്തനാകാന്‍വേണ്ടി ചെയ്തതായിരിക്കും.

ചെന്നൈയിലായിരുന്നു പരിപാടിയുടെ ഷൂട്ട്. ഒരു സ്റ്റുഡിയോയില്‍ തന്നെയാണ് നാലു ചാനലുകളിലേക്കുമുള്ള ഷോ ഷൂട്ട് ചെയ്തിരുന്നത്.നാലും അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി ഷൂട്ട് ചെയ്തിരുന്നു. നൂറിലധികം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രമായിരുന്നു പരിപാടിക്ക് ആവശ്യമായ ഉത്തരങ്ങള്‍ കിട്ടിയിരുന്നത്. പരിശീലനം പോലുമില്ലാതെയാണ് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.

കുട്ടികളെ കൊണ്ട് ബോധപൂര്‍വം പറയിപ്പിക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ പ്രശ്‌നമുണ്ടാക്കണമല്ലോ. ഇവിടെ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ചെറിയ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. അവര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് വീടുകളിലാണ്. അപ്പോള്‍ വീട്ടിലെ കാര്യങ്ങളും മറ്റുമായിരിക്കണം അവരോട് ചോദിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ കാര്യങ്ങളൊക്കെ കുട്ടികളോട് ചോദിക്കാന്‍ പറ്റില്ലല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends