Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഓവറായ അഭിനയം പൊളിച്ചടുക്കി... വമ്പന്‍ താരങ്ങള്‍ ഇടപെട്ടിട്ടും അറസ്റ്റ് രേഖപ്പെടുത്തി; നടന്റെ സ്വകാര്യ ഭാഗം കാണിച്ചുള്ള ആഭാസത്തരത്തിന് കൂടുതല്‍ തെളിവുകള്‍

02 SEPTEMBER 2016 10:01 AM IST
മലയാളി വാര്‍ത്ത

പാലക്കാട് ഒറ്റപ്പാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ സ്വകാര്യ ഭാഗങ്ങള്‍ കാട്ടി നഗ്‌നതാപ്രദര്‍ശനം നടത്തുകയും അപമര്യാദയായി പെരുമാറുകുയും സെല്‍ഫിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 27ന് ഒറ്റപ്പാലത്തിന് സമീപം പത്തിരിപ്പാലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ശ്രീജിത്തിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് പേര്‍ സംഭവത്തിന് സാക്ഷിയായത് വഴിത്തിരിവായി. ഇന്ന് ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കും.

പ്രബല നടന്റെ മകന്റെ ആഭാസത്തരത്തിനെതിരെ സോഷ്യല്‍ മീഡിയ ശക്തമായി രംഗത്ത് വന്നിരുന്നു. ഇതിനിടെ പേരുകേട്ട അച്ഛന്റെ മകനെ രക്ഷിക്കാനായി പല താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഷൂട്ടിംഗ് സൈറ്റില്‍ നിന്നാണ് ശ്രീജിത്ത് രവിയെ കസ്റ്റഡിയെടുത്തത്. അതിനാല്‍ തന്നെ സിനിമാക്കാര്‍ക്ക് തന്നെ നാണക്കേടായിരുന്നു.

അതേസമയം, സ്‌കൂള്‍ കുട്ടികള്‍ക്കു മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് നടന്‍ ശ്രീജിത്ത് രവി പ്രതികരിച്ചിരുന്നു. 'പൊലീസ് പറയുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. പൊലീസിനു മുന്‍പില്‍ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നു പ്രതീക്ഷിക്കുന്നു.' പക്ഷെ ഇതെല്ലാം പൊളിച്ചാണ് പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ സ്വകാര്യ ഭാഗം കാണിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ നാണിപ്പിക്കുന്ന സംഭവമാണ് ലോകമറിഞ്ഞത്. നടനെ സംരക്ഷിക്കാനുള്ള അവസാന ശ്രമവും സോഷ്യല്‍ മീഡിയ പൊളിച്ചതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

തെളിയാതിരിക്കാന്‍ വിഗ് ധരിച്ചാണു നടന്‍ തെളിവെടുപ്പിന് എത്തിയിരുന്നത്. എന്നാല്‍, വിഗ് അഴിപ്പിച്ചപ്പോള്‍ നടനെ തിരിച്ചറിയുകയായിരുന്നു. പത്തിരിപ്പാലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പ്രിന്‍സിപ്പലാണ് പൊലീസിനെ സമീപിച്ചത്. പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നാണ് ഇവരുടെ കാമലീലകള്‍ അഴിഞ്ഞാടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പഥമായ സംഭവം നടന്നത്. രാവിലെ 8 മണിയോടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പതിനഞ്ചോളം പെണ്‍കുട്ടികളാണ് വിഷയത്തില്‍ പരാതി പറഞ്ഞിരിക്കുന്നത്. KL-08-BE-9054എന്ന നമ്പര്‍ നിസ്സാന്‍ ഡാറ്റ്‌സണ്‍ മോഡല്‍ കാറിലെത്തിയ നടനും സംഘവും ചെറിയ അശ്ലീല കമന്റുകളുമായാണ് പെണ്‍കുട്ടികളെ സമീപിച്ചത്. തുടര്‍ന്ന് തങ്ങളുടെ മുന്നില്‍ നഗ്‌നത പ്രകടിപ്പിക്കുകയും ചെയ്തു. പേടിച്ച കുട്ടികള്‍ ഓടിപ്പോകാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ വരത്തക്ക രീതിയില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

ഓടി സ്‌കൂളിലെത്തിയ പെണ്‍കുട്ടികള്‍ നേരെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവമറിഞ്ഞ് പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കി.

തുടര്‍ന്ന് ഐപിസി സെക്ഷന്‍ 509, കേരളാ പൊലീസ് ആക്റ്റ് 119ബി എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ സ്വകാര്യതെയെ ബാധിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുകയോ വാക്കുകള്‍കൊണ്ടോ പ്രത്യേക ശബ്ദംകൊണ്ടോ ആംഗ്യങ്ങളിലൂടെയോ ശല്യം ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പുകള്‍ ചുമത്താറുള്ളത്.

തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴിയെടുക്കാനായി ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സിനിമാ നടന്‍ സമൂഹത്തില്‍ വലിയ നിലയുള്ള ആളാണെന്നും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഭാവി തന്നെ വെള്ളത്തിലാകുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാന്‍ വരുമെന്നും പൊലീസ് സ്‌റ്റേഷനിലെത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്തുകൊണ്ട് വരുമെന്നും പൊലീസ് പറഞ്ഞതിനെതുടര്‍ന്നാണ് പരാതിക്കാരില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ പറയുന്നുണ്ട്. അതിനിടെ നടന് പകരം വേരെ ആളെവച്ച് കേസ് ഒതുക്കിത്തീര്‍ക്കാനും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണെന്ന ആരോപണവും നിലനിന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends