Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നഗ്നത കാണിച്ച യുവനടന് മാനസികാസ്വാസ്ഥ്യം

03 SEPTEMBER 2016 11:09 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച യുവ നടന്‍ ശ്രീജിത് രവിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസിന് സംശയം. അദ്ദേഹത്തെ മനശാസ്ത്രജ്ഞനെ കാണിക്കാനാണ് പോലീസ് നീക്കം. യുവനടന്റെ പിതാവ് പ്രമുഖ ചലച്ചിത്രതാരമാണ്. യുവനടന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് മുമ്പ് അദ്ദേഹത്തിന് ഇത്തരം പ്രശ്‌നങ്ങളുണ്ടോ എന്നു പോലീസ് ആരാഞ്ഞു.

ഒരു ബന്ധവുമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കണമെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നു മനസിലാക്കണം. പത്തിരിപാലയിലെ സ്‌കൂളിലേയ്ക്ക് നടന്നു പോകുകയായിരുന്ന കുട്ടികളെയാണ് നടന്‍ തന്റെ സ്വകാര്യ ഭാഗം കാണിച്ചത്. ഇതില്‍ ഒരു പെണ്‍കുട്ടി ആത്മഹത്‌യ്ക്ക് ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

പരസ്യമായി നഗ്നത പ്രദര്‍ശിപ്പിക്കുന്നത് മനോ രോഗത്തിന്റെ ലക്ഷണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അങ്ങനെയുള്ളവര്‍ക്ക് ശരിയായ ചികിത്സയാണ് വേണ്ടത്. എന്നാല്‍ യുവനടന് അത്തരത്തിലുള്ള ചികിത്സ ലഭ്യമായതായി പോലീസിനറിയില്ല. കുടുംബാംഗങ്ങള്‍ നടന് ഇത്തരമൊരു രോഗമുള്ളതായി സമ്മതിക്കുന്നില്ല.

അതേസമയം നടന്‍ മയക്കുമരുന്നിന്റെ മയക്കത്തിലാണ് ഇത് ചെയ്തതെന്നും പറയപ്പെടുന്നു.

ഇതിനിടെ യുവനടനെ രക്ഷിക്കാന്‍ പോലീസ് തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു, എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ പോലീസിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ കൈവിട്ടു പോയി. പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരുമെന്നു തന്നെയാണ് ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചിരിക്കുന്നത്. നടനെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. നടന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പരും നല്‍കിയിരുന്നു. എന്നിട്ടും പ്രതിയെ കണ്ടു കിട്ടിയില്ലെന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞു മാറുകയായിരുന്നു.

അതിനിടെ നടന്റെ കാറിലുണ്ടായിരുന്നത് മറ്റാരെങ്കിലുമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമങ്ങള്‍ നടന്നതായി അറിയുന്നു. എന്നാല്‍ അതൊന്നും ഏശിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends