Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

പുലിമുരുകന്‍ ഉണര്‍ന്നത് ചതിയില്‍ നിന്നും... ഫ്‌ളാഷിന്റെ അണിയറക്കാര്‍ തന്നെ ചതിച്ചതായി പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം

08 NOVEMBER 2016 01:21 PM IST
മലയാളി വാര്‍ത്ത

ഫ്‌ളാഷിന്റെ അണിയറക്കാര്‍ തന്നെ ചതിച്ചതായി പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ഫ്‌ളാഷ് എന്ന ചിത്രം തന്റെ തലയില്‍ കെട്ടി വച്ച് തന്നെ സാമ്പത്തികമായി തകര്‍ത്തെന്നാണ് ടോമിച്ചന്റെ പ്രതികരണം. പുലിമുരുകന്റെ സന്തോഷം അത്തരം ദുഖങ്ങളെയൊക്കെ ഇല്ലാതാക്കിയതായും ടോമിച്ചന്‍ പറയുന്നു.
ഫ്‌ളാഷ് എന്ന പരാജയത്തില്‍ നിന്നാണ് ടോമിച്ചന്റെ തുടക്കം. സിബിമലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റേതാണ് ചിത്രം. ദുബായില്‍ ബിസിനസ് നടത്തുകയായിരുന്ന ടോമിച്ചനെ ചില സുഹൃത്തുക്കള്‍ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. അക്കാലത്ത് ടോമിച്ചന് സിനിമയുടെ എബിസിഡി അറിയുമായിരുന്നില്ല. പലരും വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ച സിനിമയായിരുന്നു ഫ്‌ളാഷ്. എന്നാല്‍ ഇക്കാര്യം ടോമിച്ചനെ ആരും അറിയിച്ചില്ല. മോഹന്‍ലാലിനെ കണ്ട് ടോമിച്ചന്‍ മയങ്ങി വീഴുകയായിരുന്നു. സിനിമ വലിയ പരാജയമായി മാറി. യാതൊരു തരത്തിലും യാഥാര്‍ത്ഥ്യബോധമുള്ള സിനിമയായിരുന്നില്ല ഫ്‌ളാഷ് . ഫ്‌ളാഷ് പൊളിഞ്ഞു. ചങ്ങനാശ്ശേരിയിലായിരുന്നു ചിത്രീകരണം.
എന്നാലും മോഹന്‍ലാല്‍ ടോമിച്ചനൊപ്പം നിന്നു. ചിത്രം പൊളിഞ്ഞയുടന്‍ ടോമിച്ചനോട് മോഹന്‍ലാല്‍ പറഞ്ഞു പകരം ഒരു സിനിമ തരാം എന്നാല്‍ ടോമിച്ചന്‍ വിശ്വസിച്ചില്ല. കാരണം സിനിമാക്കാര്‍ അങ്ങനെയാണ്. അവര്‍ പലതും പറയും. പുലിമുരുകന്റെ ചിത്രീകരണത്തിനിടയിലും സാമ്പത്തിക ഞെരുക്കം സംഭവിച്ചിട്ടുള്ളതായി ടോമിച്ചന്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട ചിത്രീകരണം മാനസികമായും സാമ്പത്തികമായും തളര്‍ത്തി. ടോമിച്ചന്‍ മുളകുപാടം പൊട്ടി പാളീസായെന്ന് പറഞ്ഞു പരത്തിയവരും നിരവധി . ഫ്‌ളാഷ് പൊളിഞ്ഞപ്പോഴും ഇത്തരത്തില്‍ പറഞ്ഞു. പുലിമുരുകന്‍ എന്ന പേരുള്ള ഒരു സിനിമ നിര്‍മ്മിച്ച് പാളീസായി എന്നാണ് പറഞ്ഞു പരത്തിയത്. തന്റെ ആദ്യ ചിത്രത്തിന്റെ പരാജയത്തിനുള്ള മധുര പ്രതികാരമാണ് പുലിമുരുകനെന്നും ടോമിച്ചന്‍ പറയുന്നു.
ഫ്‌ളാഷിന്റെ പരാജയം വാശിയായി തീര്‍ന്നതാണ് പുലിമുരുകന്റെ വിജയത്തിനുള്ള കാരണമെന്ന് ടോമിച്ചന്‍ പറയുന്നു. ചതിക്ക് ദൈവം നല്‍കിയ മറുപടിയാണ് പുലിമുരുകനെന്നും ടോമിച്ചന്‍ പറയുന്നു.
ഫ്‌ളാഷ് ഒരു ബിഗ് ബജറ്റ് സിനിമയായിരുന്നു. പാര്‍വതിയായിരുന്നു മോഹന്‍ലാലിന്റെ നായിക. ഒരു മനോരോഗിയുടെ കഥയാണ് ഫ്‌ളാഷ് പറഞ്ഞത് ചങ്ങനാശ്ശേരി എസ് ബി കോളേജിലാണ് മിക്കഭാഗങ്ങളും ചിത്രീകരിച്ചത്. കോളേജ് വിദ്യാര്‍ത്ഥിനിയായിട്ടാണ് പാര്‍വതി അഭിനയിച്ചത്. പണം പലിശക്കെടുത്താണ് ഫ്‌ളാഷ് നിര്‍മ്മിച്ചതെങ്കില്‍ ജീവിതം പാഴാകുമായിരുന്നു എന്നാണ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. മൂന്നു കോടിയോളം രൂപയാണ് പുലിമുരുകന്റെ പ്രമോഷനു വേണ്ടി ചെലവാക്കിയതെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. തന്നെ ചതിച്ചതു പോലെ മറ്റാരെയും ചതിക്കരുതെന്ന് ടോമിച്ചന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (6 minutes ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (9 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (9 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (10 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (10 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

Malayali Vartha Recommends