Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഡാന്‍സ് ചെയ്താല്‍ കേരളം കാണില്ല... കുവൈറ്റില്‍ മേക്കപ്പിട്ട് ഡാന്‍സിനായി ഗ്രീന്‍ റൂമില്‍ കാത്തിരിക്കവേ മൊബൈലില്‍ സന്ദേശമെത്തി...

13 NOVEMBER 2016 09:22 PM IST
മലയാളി വാര്‍ത്ത

ചിലങ്കയണിഞ്ഞെങ്കിലും കളിക്കാനാവാതെ റിമ കല്ലിങ്കല്‍ മേക്കപ്പഴിച്ചു. പ്രമുഖ വിദേശ വ്യവസായി കെ.ജി എബ്രഹാമിന്റെ എന്‍.ബി.ടി.സി ഗ്രൂപ്പ് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ നൃത്തം ചെയ്യാന്‍ കുവൈറ്റിലെത്തിയ നടി ഭീഷണി സന്ദേശത്തെതുടര്‍ന്ന് നൃത്തം ചെയ്തില്ല. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ഫെസ്റ്റീവ് നൈറ്റ് ആരംഭിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. ആദ്യ പരിപാടികളില്‍ തന്നെ റിമ കല്ലിങ്കലിന്റെ കേരളീയ നൃത്തവും ഉള്‍പ്പെടുത്തിയിരുന്നു.

പരിപാടിക്കായി നേരത്തെ കുവൈറ്റിലെത്തിയ റിമ മേക്കപ്പിട്ട് ഗ്രീന്‍ റൂമില്‍ ഇരിക്കുമ്പോള്‍ ഒരു മെസ്സേജ് ഫോണിലേക്കെത്തി, ഇതേത്തുടര്‍ന്ന് റിമ സംഘാടകരുമായി സംസാരിച്ച് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വസ്ത്രം മാറി റിമ സദസ്സിലേക്ക് എത്തി.

സന്ദേശത്തെക്കുറിച്ച് വ്യക്തതയില്ല. ഏതെങ്കിലും സംഘടനയുടെ സന്ദേശമാണോയെന്ന് സംഘാടകരും റിമയും ഇതുവരെ തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല. റിമയ്‌ക്കൊപ്പം കുവൈറ്റിലെത്തിയ ഗായകസംഘത്തിലെ പലരുമായും ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും അവരും സന്ദേശത്തിലെ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ തയ്യാറായിട്ടില്ല.

മ്യൂസിക് ഡയറക്ടര്‍ എം ജയചന്ദ്രന്‍, പിന്നണി ഗായകരായ വിജയ് യേശുദാസ്, വിദു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സിതാര, സയനോര ഫിലിപ്പ് എന്നിവരടങ്ങുന്ന ഗായകസംഘമാണ് തുടര്‍ന്ന വേദിയില്‍ പരിപാടി അവതരിപ്പിച്ചത്. ഗാനമേളയ്ക്കിടെ റിമയെ ഗായകര്‍ വേദിയിലേക്ക് ആനയിച്ചിരുന്നു. അതേസമയം നടി അസ്വസ്ഥതയിലായിരുന്നു എന്നാണ് കാഴ്ചക്കാരായെത്തിയവരുടെ നിരീക്ഷണം.

റിമയുടെ ചിത്രം പതിച്ച നൂറുകണക്കിന് കാര്‍ഡുകളും ഏതാനും ബോര്‍ഡുകളും ഉപയോഗിച്ചെങ്കിലും നടിയുടെ പരിപാടി ഭീഷണിയെതുടര്‍ന്ന സംഘാടകര്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം നടിയുടെ നൃത്തം നടത്തരുതെന്നും, നടത്തിയാല്‍ അലങ്കോലപ്പെടുമെന്നും നേരത്തെ സംഘാടകര്‍ക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

സന്ദേശത്തിന് പിന്നില്‍ എന്‍.ബി.ടി.സി ഗ്രൂപ്പുമായി ബന്ധമുള്ളവര്‍ തന്നെയാണെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റീവ് നൈറ്റില്‍ പൃഥ്വിരാജായിരുന്നു മുഖ്യാതിഥി. കൊച്ചി മരടിലെ ക്രൗണ്‍ പ്ലാസ്സാ പൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ഓണര്‍കൂടിയാണ് കെജി എബ്രഹാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (3 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (5 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (6 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (9 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (12 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (13 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (15 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (17 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (21 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (26 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (27 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (31 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (32 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (36 minutes ago)

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (39 minutes ago)

Malayali Vartha Recommends