Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...

സിനിമയ്ക്ക് പിന്നിലെ ജീവിതത്തില്‍ കണ്ണിനീര്‍ മാത്രമെന്ന് നടി ബിന്ദു പണിക്കര്‍

15 NOVEMBER 2016 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

എല്ലാവരും സിനിമയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന എന്നെ കണ്ടിട്ടേയുള്ളു. എന്നാല്‍ ക്യാമറയ്ക്കു പിന്നിലെ തന്റെ ജീവിതം കോമഡിയല്ല എന്നു ബിന്ദു പണിക്കര്‍ പറയുന്നു. സത്യത്തില്‍ ജീവിതം എനിക്കു കോമഡിയല്ല, ചിരിക്കാന്‍ മാത്രമെ അറിയു. കോമഡി പറയാറുമില്ല. ജഗതിയില്ലാത്തതിന്റെ നഷ്ടം എന്നെപ്പോലെ ഉള്ളവര്‍ക്കാണ്, ഞാനായിട്ടു സിനിമ വേണ്ടന്നു വച്ചിട്ടൊന്നുമില്ല പറ്റുന്ന കഥാപാത്രങ്ങള്‍ വരേണ്ടെയെന്നു ബിന്ദുപണിക്കര്‍ ചോദിക്കുന്നു. ഇപ്പോഴത്തെ ന്യൂജനറേഷന്‍ സിനിമയില്‍ ഞങ്ങളെപ്പോലുള്ള നടിമാരെ വേണ്ട.
കരഞ്ഞാല്‍ പോലും പ്രേക്ഷകര്‍ ചിരിക്കും. 
സിനിമയിലെ ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ എനിക്കു തോന്നും ഇതു ഞാനാണല്ലൊ എന്ന്. സിനിമയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇത് ഉപയോഗിച്ചാണു കല്യാണം കഴിച്ചതു പോലും. കല്യാണം കഴിഞ്ഞു പത്തുവര്‍ഷം തികയാന്‍ നാലുമാസം ബാക്കിയുള്ളപ്പോഴാണ് ഏട്ടന്‍ പോയത്. അസോസിയേറ്റ് ഡയറക്ടറായിരുന്നു. 34 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്കു വര്‍ക്കിനു പോകാതിരിക്കാന്‍ പറ്റുമായിരുന്നില്ല. നിഴല്‍പോലെ കൂടെ നിന്നയാള്‍ പോയപ്പോള്‍ രണ്ടു വര്‍ഷത്തോളം വിഷാദത്തിന് അടിമപ്പെട്ടു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു ബിന്ദു പണിക്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (6 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (8 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (27 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (37 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (37 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (40 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (41 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (42 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (48 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (51 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (57 minutes ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

Malayali Vartha Recommends