Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി സബര്‍ണയെ കാമുകന്‍ വഞ്ചിച്ചതെന്ന് ഡയറികുറുപ്പുകള്‍, നഗ്നയായി കാണപെട്ടതിന്റെ പിന്നിലും അന്വേഷണം 

15 NOVEMBER 2016 09:51 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത സീരിയല്‍ നടി സബര്‍ണ ആനന്ദിന്റെ മരണം കൊലപാതരമെന്ന് സൂചന. എന്നാല്‍ നടി മരിച്ചത് ക്രൂരമായ ബലാത്സംഗത്തിനിടയാണെന്ന് പ്രമുഖ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. സബര്‍ണ ബലാത്സംഗത്തിനിരയായെന്ന സംശയത്തിലേക്കാണ് അന്വേഷണസംഘവും നീങ്ങുന്നത്. സബര്‍ണയുടെ ഫോണ്‍ സംഭാഷണം പൊലീസ് പരിശോധിക്കുന്നുണ്ട്.
ആത്മഹത്യക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നെന്നും കഴിഞ്ഞദിവസങ്ങളില്‍ സുഹൃത്തുക്കളെ ഉദ്ദരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രശ്‌നം താരം നേരിട്ടിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഡയറിയിലും സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് നടി പറഞ്ഞതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.
'സൈക്കോളജി ബിരുദിധാരിയാണ് സബര്‍ണ. തീരുമാനങ്ങള്‍ കൃത്യതയോടെ എടുക്കാറുള്ള സബര്‍ണയക്ക് കുടുംബപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലന്ന് പോലീസ് പറയുന്നു. സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ സംശയമുണ്ടെന്ന് സബര്‍ണയുടെ പിതാവ് പറയുന്നു. പൂര്‍ണ നഗ്‌നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സബര്‍ണയുടെ മുറിയില്‍ നാലു പേര്‍ വന്ന പോയതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ മുറിവുകള്‍ ഉള്ളതായും കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതൊക്കെ സബര്‍ണ്ണയുടെ പിതാവ് അംഗീകരിക്കുന്നില്ല. കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായി ഇതിനെ അദ്ദേഹം സംശയിക്കുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് പൊലീസും കാണുന്നത്. മൃതദേഹം നഗ്‌നയായി കാണപ്പെട്ടതിനാല്‍ ദുരൂഹത ഏറെയാണെന്ന് പൊലീസും വിലിയിരുത്തുന്നു. അതുകൊണ്ട് തന്നെ പഴുതുകള്‍ അടച്ചുള്ള അന്വേഷണം നടത്തും. കൂട്ടുകാരെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. താരത്തിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പൊലീസ് എത്തി വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (3 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (19 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (20 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (47 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (55 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

Malayali Vartha Recommends