Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സബര്‍ണയുടെ കാമുകനായ ബോളിവുഡ് നടനെ ചോദ്യം ചെയ്യാന്‍ പോലീസ്, സബര്‍ണയെ മുംബൈയിലേക്ക് വിളിച്ച് വരുത്തിയതും ഈ നടനെന്ന് റിപ്പോര്‍ട്ട്

15 NOVEMBER 2016 12:10 PM IST
മലയാളി വാര്‍ത്ത

നടി സബര്‍ണയുടെ കാമുകന്‍ ബോളിവുഡിലെ പ്രമുഖ യുവനടനെന്ന് സൂചന. സബര്‍ണ മുംബൈലേക്ക് പോയതിനു പിന്നില്‍ ഈ യുവനടനാണെന്നും അഭ്യൂദമുണ്ട്. യുവ നടനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി സബര്‍ണ മുംബൈയില്‍ പോയിരുന്നു. ഇതിനു പ്രേരകമായത് ഈ നടനാണെന്നാണ് ഡയറി കുറുപ്പുകളില്‍ പറയുന്നത്. ഇതാണ് യുവനടനെ ചോദ്യം ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മുംബൈയിലെത്തിയ സബര്‍ണ ഈ യുവ നടന്റെ ദുര്‍നടപ്പുകളില്‍ മാനസികമായി തളര്‍ന്നിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ സബര്‍ണ പിന്നീട് ഫ്‌ലാറ്റില്‍ നിന്നും പുറത്തിറങ്ങിയില്ല. തന്നെ ചതിച്ച യുവനടനെതിരെ വഞ്ചനാകേസ് കൊടുക്കാനും നടി തീരുമാനിച്ചിരുന്നതായി ഡയറി കുറുപ്പുകളില്‍ പറയുന്നുണ്ട്.
ആത്മഹത്യക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നെന്നും കഴിഞ്ഞദിവസങ്ങളില്‍ സുഹൃത്തുക്കളെ ഉദ്ധ്യരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രശ്‌നം താരം നേരിട്ടിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഡയറിയിലും സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് നടി പറഞ്ഞതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.
'സൈക്കോളജി ബിരുദധാരിയാണ് സബര്‍ണ. തീരുമാനങ്ങള്‍ കൃത്യതയോടെ എടുക്കാറുള്ള സബര്‍ണയക്ക് കുടുംബപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലന്ന് പോലീസ് പറയുന്നു. സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ സംശയമുണ്ടെന്ന് സബര്‍ണയുടെ പിതാവ് പറയുന്നു. പൂര്‍ണ നഗ്‌നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സബര്‍ണയുടെ മുറിയില്‍ നാലു പേര്‍ വന്ന പോയതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ മുറിവുകള്‍ ഉള്ളതായും കണ്ടെത്തിയിരുന്നു.
സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലര്‍ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്. മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ വീട്ടില്‍ സബര്‍ണ്ണ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സബര്‍ണ്മയുടെ അച്ഛന്‍ അനന്ദ് കുമാറും അമ്മ പുഷ്പ ലതയും സഹോദരനും വിരുഗംബാക്കത്താണ് താമസം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (14 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (15 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (42 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (50 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends