Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

 അമല മാഡം യാത്രപറഞ്ഞുപോകുമ്പോള്‍ ഹൃദയത്തില്‍ ഒരു തരി നൊമ്പരം...

18 NOVEMBER 2016 10:14 PM IST
മലയാളി വാര്‍ത്ത

കെയര്‍ ഓഫ് സൈറാബാനു ചിത്രീകരണം പൂര്‍ത്തിയാക്കി അമല മടങ്ങുമ്പോള്‍ മഞ്ജു വാര്യര്‍ ഏറെ വിഷമിക്കുന്നു. ഇരുപത്തഞ്ചു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി അമല കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയത്.
രാവേറുമ്പോഴും അസ്തമിക്കാത്ത ചിരിയായിരുന്നു അമല മാഡത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജീവിതത്തെ ഇത്രമേല്‍ പ്രസാദാത്മകമായി സമീപിക്കുന്നവര്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചായിരുന്നപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെയര്‍ ഓഫ് സൈറാബാനുവിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി അമല മാഡം യാത്രപറഞ്ഞുപോകുമ്പോള്‍ ഹൃദയത്തില്‍ ഒരു തരി നൊമ്പരം. ഈ ദിനങ്ങളില്‍ ഞാനൊരു സുഹൃത്തിന്, വഴികാട്ടിക്ക്, സഹോദരിക്ക്, ഗുരുവിന് എല്ലാം ഒപ്പമായിരുന്നു. അവര്‍ പരത്തിയ പ്രകാശത്തിലായിരുന്നു ഓരോ ദിനവും ഷൂട്ടിങ്ങ്. രാവേറുമ്പോഴും അസ്തമിക്കാത്ത ചിരിയായിരുന്നു അമല മാഡത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജീവിതത്തെ ഇത്രമേല്‍ പ്രസാദാത്മകമായി സമീപിക്കുന്നവര്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചായിരുന്നപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയുണ്ടായിരുന്നു, ഓരോ നിമിഷവും.

അഭിനയപാഠങ്ങളേക്കാളുപരി സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ വലിയ അധ്യായങ്ങളാണ് നേരിട്ടറിഞ്ഞത്. പ്രത്യേകിച്ച് ഹൈദരാബാദില്‍ അവര്‍തന്നെ തുടക്കമിട്ട ദി ബ്ലൂക്രോസ് പോലുള്ള സാമൂഹികദൗത്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ തന്ന പ്രചോദനം ചെറുതല്ല.

മാഡം... നിങ്ങള്‍ ഇപ്പോള്‍ ഒരു സഹപ്രവര്‍ത്തകയ്ക്കുമപ്പുറം എനിക്ക് പ്രിയപ്പെട്ടതാകുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (2 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (8 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (9 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (12 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (15 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (16 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (18 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (20 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (24 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (29 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (30 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (34 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (35 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (39 minutes ago)

Malayali Vartha Recommends