Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

15 വയസ്സില്‍ വിവാഹം ശേഷം നരകജീവിതം; ബലാത്സംഘം ചെയ്തത് നിരവധി തവണ... എന്നിട്ടും; സ്റ്റണ്ട് മാസ്റ്ററുടെ അനുഭവം

23 NOVEMBER 2016 12:40 PM IST
മലയാളി വാര്‍ത്ത

സിനിയില്‍ ഫൈറ്റ് ഡിസൈന്‍ ചെയ്ത് താരങ്ങളെ പരിശീലിപ്പിക്കുന്ന സ്റ്റണ്ട് മാസ്റ്ററാണ് ഗീതാ ടാണ്ടന്‍. വനിതാ സ്റ്റണ്ട് മാസ്റ്ററായ ഗീതയ്ക്ക് കാര്‍ ചേസ് നടത്തുന്ന ബുള്ളറ്റില്‍പ്പായുന്ന തീയെപ്പോലും പേടിയില്ല. പക്ഷെ കരഞ്ഞു തീര്‍ത്ത ജീവിതത്തെ പേടിയാണ്.

15 ാം വയസ്സില്‍ വിവാഹിതയായ 21 ാം വയസ്സില്‍ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഒരു സ്ത്രീക്ക് പറയാനൊരുപാടു കഥകളുണ്ടായിരുന്നു. മോശം സാഹചര്യമാണ് എന്തു വെല്ലുവിളികളെയും നേരിടാന്‍ അവളെ പ്രാപ്തയാക്കിയത്. വീട്ടിലെ ദാരിദ്രമാണ് 15 ാം വയസ്സില്‍ മകളെ വിവാഹം ചെയ്തയക്കാന്‍ അവളുടെ അച്ഛനെ നിര്‍ബന്ധിതനാക്കിയത്.

എന്നാല്‍ വളരെമോശപ്പെട്ട ആളുകളാണ് ഭര്‍തൃവീട്ടില്‍ അവളെ കാത്തിരുന്നത്. നിരന്തരമായ ശാരീരിക പീഡനങ്ങളും ബലാല്‍സംഗവും അവളെ തളര്‍ത്തി. ദിവസവും മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് അവളെ നിരന്തരം മര്‍ദിച്ചു. പിന്നെ അയാള്‍ക്കു മതിയാവോളം അവളെ ബലാല്‍സംഗം ചെയ്തു. എല്ലാത്തിനും പിന്തുണയുമായി അയാളുടെ മാതാപിതാക്കളും ഒപ്പം നിന്നപ്പോള്‍ അവര്‍ തകര്‍ന്നു തളര്‍ന്നു.

കുഞ്ഞുങ്ങള്‍ പാലിനായി വിശന്നു കരയുമ്പോഴും അവള്‍ ഭര്‍ത്താവിന്റെ കാട്ടാളത്തരത്തിന് ഇരയായിക്കൊണ്ടിരുന്നു. ഒടുവില്‍ ആ ദുരിത ജീവിതത്തില്‍ നിന്നു മോചനം നേടാന്‍ അവള്‍ തീരുമാനിച്ചു. അഭയത്തിനായി സഹോദരിയുടെ വീട്ടിലെത്തി. എന്നാല്‍ സഹോദരിയുടെ അമ്മായിഅമ്മ അവരുടെ മകനെയും ഗീതയെയും ചേര്‍ത്ത് കഥകള്‍ മെനഞ്ഞു തുടങ്ങിയപ്പോള്‍ അവള്‍ക്കു അവിടെനിന്നും പടിയിറങ്ങേണ്ടി വന്നു.

ആ യാത്രയില്‍ അവള്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയില്‍ നിന്നാണ് സാഹസികലോകത്തേക്കെത്താന്‍ ഗീതയ്ക്കു വഴിതെളിഞ്ഞത്. പരിശീലനത്തിനിടെ പലവട്ടം മുഖം പൊള്ളി, ശരീരത്തില്‍ മുറിവുകളും ചതവുകളും പറ്റാത്തയിടങ്ങളില്ലാതായി. പക്ഷെ തോറ്റു പിന്മാറാന്‍ ഗീത തയാറല്ലായിരുന്നു. വളരെചുരുങ്ങിയ കാലംകൊണ്ട് അവള്‍ ഡ്രൈവിങ് പരിശീലിച്ചു. ബുള്ളറ്റും കാറുകളുമെല്ലാം ഓടിക്കാന്‍ പഠിച്ചു. ഇന്ത്യയില്‍ കാര്‍ചേസിങ് ചെയ്യുന്ന ആദ്യ വനിതാ സ്റ്റന്‍ഡ്മാസ്റ്റര്‍ എന്ന ഖ്യാതിയോടെ അവള്‍ ബിടൗണിലെത്തി. 

പിന്നെ സ്വപ്നതുല്യമായ വളര്‍ച്ചയായിരുന്നു. ബോളിവുഡിലെ താരറാണിമാരുടെ ഇഷ്ടക്കാരിയായി ഗീത മാറി. 16 വയസ്സുകാരി മകള്‍ക്കും 14 വയസ്സുകാരനായ മകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഗീത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (52 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (56 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (58 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (59 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends