Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കാവ്യയുടെ ആദ്യ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തിരുന്നു?

27 NOVEMBER 2016 11:40 PM IST
മലയാളി വാര്‍ത്ത

കാവ്യാ മാധവനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി താരത്തിന്റെ ആദ്യഭര്‍ത്താവിന്റെ അമ്മ. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ കാവ്യനിഷാല്‍ വിവാഹം തകരാന്‍ കാരണം ദിലീപുമായി കാവ്യക്കുണ്ടായിരുന്ന ബന്ധമായിരുന്നുവെന്നും കാവ്യയ്ക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും നിഷാലിന്റെ അമ്മ മാധ്യമ പ്രവര്‍ത്തകനോട് വെളിപ്പെടുത്തുന്ന ഓഡിയോ പുറത്തു വന്നു. ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രംമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാവ്യയുടെ മുന്‍ഭര്‍ത്താവായിരുന്ന നിഷാല്‍ ചന്ദ്രയെ വധിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതായും ഓഡിയോയില്‍ പറയുന്നുണ്ട്. കൊച്ചിയിലുള്ള ഒരു സംഘത്തിനെ വെച്ച് നിഷാലിനെ വകവരുത്താനായിരുന്നു ദിലീപിന്റെ പദ്ധതിയെന്നും പുറത്തുവന്ന ഓഡിയോയില്‍ പറയുന്നുണ്ട്.

കൂടാതെ നിഷാലിനെ ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് അപകീര്‍ത്തിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട ഓഡിയോയില്‍ പറയുന്നു. കാവ്യാ-നിഷാല്‍ വിവാഹ മോചനത്തിനു ശേഷം റെക്കോര്‍ഡ് ചെയ്ത ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കാവ്യാ മാധവന്‍ ആദ്യ വിവാഹത്തിന് മൂന്നുദിവസം മുമ്ബ് ആത്മഹത്യക്ക് ശ്രമിച്ചതായും വെളിപ്പെടുത്തലുണ്ട്. കാവ്യയ്‌ക്കെതിരെ രൂക്ഷമായ രീതിയിലാണ് ഓഡിയോയിലെ ശബ്ദത്തിനുടമകള്‍ സംസാരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കാവ്യയുടെ അമ്മ മാധ്യമങ്ങളില്‍ നിഷാലിനെ കുറിച്ച് മോശമായി എഴുതിപ്പിച്ചതെന്നും ഇന്റര്‍വ്യു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഓഡിയോയില്‍ പറയുന്നു.

'എന്റെ മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ്. ഇതാണ് ദിലീപ് എന്ന് അറിയണം' നിഷാലിന്റെ അമ്മ ഓഡിയോയില്‍ വ്യക്തമാക്കുന്നു. ദിലീപും കാവ്യാ മാധവനും ചേര്‍ന്നാണ് കളിക്കുന്നത് മുഴുവന്‍. വിവാഹം കഴിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ തന്റെ ഇഷ്ടപ്രകാരമല്ല വിവാഹം കഴിച്ചത് എന്നും കാവ്യ പറഞ്ഞിരുന്നു.

വിവാഹശേഷവും കാവ്യയ്ക്ക് ദിലീപിന്റെ ഫോണ്‍ കോളുകള്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. കാവ്യാനിഷാല്‍ വിവാഹത്തിന് മഞ്ജുവും മകളും മാത്രമാണ് വന്നത്, ദിലീപ് വന്നില്ല, അന്ന് ദിലീപ് കോട്ടയത്തായിരുന്നുവെന്നും നിഷാലിന്റെ അമ്മ പറയുന്നുണ്ട്. കൂടാതെ കാവ്യയ്ക്ക് എല്ലാ കാര്യങ്ങള്‍ക്കും കൂട്ടായി നിന്നത് മുന്‍ ചലച്ചിത്രതാരം സുജ കാര്‍ത്തികയായിരുന്നുവെന്നും ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് സകല കളികളും കളിക്കുന്നതെന്നും നിഷാലിന്റെ അമ്മ വെളിപ്പെടുത്തുന്നു.

അതേസമയം നിഷാല്‍ വിവാഹ മോചിതനായ കാര്യം അറിഞ്ഞ് കലാരഞ്ജിനിയും മേനകാ സുരേഷും ഉള്‍പ്പടെ ചലച്ചിത്ര താരങ്ങളില്‍ പലരും വിളിച്ചിരുന്നുവെന്നും നിങ്ങള്‍ക്ക് പറ്റിയ ബന്ധമല്ല ഇതെന്ന് നേരത്തെ മുന്നറിയിപ്പ് തന്നിരുന്നതല്ലേ, നിഷാല്‍ രക്ഷപ്പെട്ടെന്ന് കരുതിയാല്‍ മതിയെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയും ചെയ്തതെന്നും അവര്‍ പറയുന്നു.

പ്രണയിച്ചിട്ടുണ്ടോ എന്നാണത്രെ കാവ്യ നിഷാലിനോട് ആദ്യം ചോദിച്ചത്. കാവ്യയുടെ അമ്മയ്ക്ക് അറിയേണ്ടിയിരുന്നത് നിഷാലിന് പാചകം അറിയുമോ എന്നായിരുന്നു. വളരെ മോശം വ്യക്തിയാണ് കാവ്യ എന്ന് നിഷാല്‍ പിന്നീട് അമ്മയോട് വെളിപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ആദ്യം എല്ലാം മറ്റുള്ളവരില്‍ നിന്നും മറച്ചു വെച്ച് മുന്നോട്ട് പോവുകയായിരുന്നുവെന്നും ഓഡിയോയില്‍ പറയുന്നു. അതേസമയം ഓഡിയോ നിഷാലിന്റെ അമ്മയുടേത് തന്നെയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (53 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (57 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (59 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends