Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ജയലളിതയുമൊത്തുള്ള ഇന്നലെകള്‍... നടി ഷീല

06 DECEMBER 2016 08:22 PM IST
മലയാളി വാര്‍ത്ത

ജയലളിതയെ കുറിച്ചും ജയലളിതയുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും നടി ഷീല ഓര്‍ക്കുന്നു. അഭിനയിക്കുന്ന കാലത്ത് ഞങ്ങള്‍ രണ്ടു പേരും പലപ്പോഴും ഒന്നിച്ച് കൂടാറുണ്ടായിരുന്നു. ജയലളിതയെപ്പോലെ ബുദ്ധിയുള്ള, പ്രായോഗിക വാദിയായ ഒരു സ്ത്രീയെ ലോകത്ത് കാണാനാവില്ലെന്നു നടി ഷീല. അമ്മു എന്നായിരുന്നു വീട്ടില്‍ എല്ലാവരും ജയലളിതയെ വിളിച്ചിരുന്നത്. അന്നൊക്കെ ഞാനും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നത്. അഭിനയിക്കുന്ന കാലത്ത് ഞങ്ങള്‍ രണ്ടു പേരും വലിയ തിരക്കിലായിരുന്നു.

മിക്കപ്പോഴും അടുത്തടുത്തായിരിക്കും ഷൂട്ടിംഗ്. പുറത്തുപോകുന്നത് എനിക്കു വലിയ ഇഷ്ടമായിരുന്നു. എനിക്കൊപ്പം ജയയും വരും. എനിക്ക് അന്നു പുറത്തു പോയാലും വലിയ കുഴപ്പമില്ല. എന്നെ അധികമാരും അവിടെ അറിയില്ല. ജയയുടെ സ്ഥിതി അതായിരുന്നില്ല. അങ്ങനെ പലപ്പോഴും പര്‍ദയിട്ട് ഞങ്ങള്‍ പുറത്തു പോയിരുന്നു.

എക്‌സിബിഷനും മറ്റും പര്‍ദയിട്ടു പോയത് ഇന്നലത്തെ പോലെ തോന്നുന്നു. ചെന്നൈയിലെ ബുഹാരി ഹോട്ടലിനു മുന്നില്‍ കാറിലിരുന്നിട്ട് ഫലൂദ കഴിക്കുമായിരുന്നു ഞങ്ങള്‍. ഒരുമിച്ച് രണ്ടുപേരും പടത്തിനു പോകും. രണ്ടുപേരുടെയും താമസസ്ഥലത്ത് ഞങ്ങള്‍ പരസ്പരം പോകുമായിരുന്നു. ഒരേസമയത്തായിരുന്നു ഞങ്ങള്‍ വീട് വച്ചത്. സൗന്ദര്യമുള്ള വീട് എന്നതായിരുന്നു എന്റെ ആശയം. വീട്ടിനു മുന്നില്‍ ഒരു വെള്ളച്ചാട്ടമൊക്കെയായിരുന്നു എന്റെ ആഗ്രഹം. ആരും വീട്ടില്‍ ലിഫ്റ്റ് വച്ചിട്ടില്ലാത്ത അക്കാലത്ത് ഞാന്‍ ലിഫ്റ്റും വച്ചു.

പക്ഷേ, ജയലളിത ചെയ്തത് മറ്റൊന്നായിരുന്നു. അവര്‍ വീട്ടില്‍ വലിയ ഒരു ഹാള്‍ ലൈബ്രറിയാക്കി മാറ്റുകയായിരുന്നു. അതില്‍ ലോകത്തുള്ള എല്ലാ പുസ്തകങ്ങളും ജയ നിറച്ചുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പുറത്തു പോകാത്ത സമയത്തെല്ലാം ജയ വായനയിലായിരുന്നു. അതായിരുന്നു ജയലളിത. അവര്‍ ഉയരങ്ങള്‍ കീഴടക്കിയതും ആ മനസ്സുകൊണ്ടു തന്നെയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (11 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends