Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത

25 MARCH 2026 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം

രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

കേരളത്തില്‍ താമര വിരിയാന്‍ പോകുന്നു. അടുത്ത നിയമസഭയില്‍ ബിജെപിക്ക് നാലു മുതല്‍ എട്ടുവരെ അംഗങ്ങളുണ്ടായാല്‍ അതിശയം വേണ്ട. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ പത്മജ വേണുഗോപാല്‍ ജയിക്കാനുള്ള സാധ്യതയേറെയും. ബി സന്ധ്യയും രാജീവ് ചന്ദ്രശേഖറും നിയമസഭയില്‍ എത്തുമെന്ന് കരുതുന്നവരേറെയാണ്. ആറന്‍മുളയില്‍ കുമ്മനം ജയിച്ചുകയറാന്‍ സാഹചര്യമേറെയാണ്.

 

വിജയം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ നേതാക്കള്‍ കേരളത്തിലെത്തുകയാണ്. കേന്ദ്ര മന്ത്രിമാര്‍ക്കു പുറമെ ബിജെപി ഭരിക്കുന്ന വിവിധ ംസസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നു.

ബിജെപി സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിലാണ് ജയസാധ്യത പ്രതീക്ഷിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 നിയോജമണ്ഡലങ്ങളില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍പ്പെട്ട 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ചു. ഇതു കൂടാതെ ഒന്‍പത് മണ്ഡലങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി രണ്ടാമതുമെത്തി. ഒന്നാമതെത്തിയ മണ്ഡലങ്ങളെല്ലാം നിയമസഭയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണെന്നത് എല്‍ഡിഎഫിന് വലിയ ആശങ്കയുണ്ടാക്കുന്നു. ഇവിടെ ബിജെപി വോട്ടുനില ഉയര്‍ത്തിയാല്‍ നേട്ടം യുഡിഎഫിനായിരിക്കും. ബിജെപി ഒന്നാമതെത്തിയ മണ്ഡലങ്ങളില്‍ സംസ്ഥാനത്ത് മന്ത്രിമാരായ കെ. രാജന്റെ ഒല്ലൂരും വി. ശിവന്‍കുട്ടിയുടെ നേമവും ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നു.

2021 ല്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, പാലക്കാട്, കാസര്‍ഗോഡ്,
മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്. ഇതില്‍ ചാത്തന്നൂര്‍ സിപിഐയുടെയും മലമ്പുഴ സിപിഎമ്മിന്റെയും ശക്തമായ കുത്തക മണ്ഡലങ്ങളാണ്. 2016ലും 2021ലും മഞ്ചേശ്വരം കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിയിലെ കെ. സുരേന്ദ്രന് നഷ്ടപ്പെട്ടത്. 2016ല്‍ 89 വോട്ടുകള്‍ക്കും 2021ല്‍ 745 വോട്ടുകള്‍ക്കുമായിരുന്നു സുരേന്ദ്രന്റെ തോല്‍വി. കെ സുരേന്ദ്രന്‍ വിജയിക്കാതിരിക്കാന്‍ എല്‍ഡിഎഫ് രണ്ടു തെരഞ്ഞടുപ്പുകളിലും അയ്യായിരം വീതം വോട്ടുകള്‍ യുഡിഎഫിന് മറിച്ചുകൊടുത്തതായാണ് എക്കാലത്തെയും വിമര്‍ശനം.

2021ലെ നിയനസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് അസംബ്‌ളി മണ്ഡലത്തില്‍ ഷാഫി പറമ്പിലിനോട് ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ പരാജയപ്പെട്ടത് 3859 വേറും വോട്ടുകള്‍ക്കാണ്. നേമത്ത് വി. ശിവന്‍കുട്ടിയോട് കുമ്മനം രാജശേഖരന്‍ തോറ്റത് കേവലം 3949 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസിലെ കെ. മുരളീധരന്‍ നേമം അസംബ്‌ളി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

കുമ്മനവുമായി മുരളീധരന്റെ വ്യത്യാസം പതിനയ്യായിരത്തോളം വോട്ടുകളായിരുന്നു. അതായത് നേമത്ത് കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു ഭാരതീയ ജനതാ പാര്‍ട്ടി. വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും ആറ്റിങ്ങലില്‍ പി. സുധീറും ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും മലമ്പുഴയില്‍ സി. കൃഷ്ണകുമാറും കാസര്‍ഗോട്ട് കെ. ശ്രീകാന്തും ബിജെപി സ്ഥാനാര്‍ഥികളായി രണ്ടാമത്തെത്തി.

2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് അസംബ്‌ളി മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാമതെത്തിയത്. മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട്, ഹരിപ്പാട്, കായംകുളം, വര്‍ക്കല, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ രണ്ടാമതെത്തി. ഈ വിജയങ്ങളിലാണ് ബിജെപിയുടെ ഇല്കഷന്‍ പ്രതീക്ഷ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ ഒന്നാതെ നിലംപരിശായപ്പോള്‍ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിടുകയായിരുന്നു. 111 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 18 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായിട്ടുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി തൃശൂരില്‍ ലോക്സഭാ സീറ്റ് പിടിച്ചെടുത്ത ബിജെപി സംസ്ഥാനത്ത് 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിമാരുടെ മണ്ഡലത്തിലടക്കം യുഡിഎഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends